Strength of the child (കുട്ടിയുടെ കഴിവുകള്‍ കണ്ടെത്താം)
നമുക്ക് കേൾക്കാം * സ്വന്തം കഴിവുകള്‍ എന്തെന്ന് കണ്ടെത്താതെയാണ് ഭൂരിഭാഗം മനുഷ്യരും ജീവിച്ച് മരിച്ച് പോകുന്നത്. * നിങ്ങളുടെ കുട്ടിയുടെ കഴിവുകള്‍ അവര്‍ക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്നു. * വളരെച്ചെറുപ്പത്തിലെഅവൻ്റെ കഴിവുകള്‍ കണ്ടെത്തുവാനായാല്‍ ജീവിതം വര്‍ണ്ണാഭമാകുന്നു. * ഓര്‍ക്കുക എത്ര ജോലി ചെയ്താലും മുഷിപ്പ് വരാത്തതാണ് നമ്മുടെ കഴിവിൻ മേഖലകളെന്നറിയുക *…