Mile Stones malayalam

നിങ്ങളുടെ കുഞ്ഞിന് രണ്ടുമാസം
സാമൂഹിക വൈകാരിക നാഴികകല്ലുകൾ
a സ്വയം ശാന്തൻ ആകാൻ കഴിയും. (വായിലേക്ക് കൈകൾ കൊണ്ടുവന്നും
b വിരൽകുടിച്ചും)
c ആളുകളെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങുന്നു.
d മാതാപിതാക്കളെ നോക്കാൻ ശ്രമിക്കുന്നു.
ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ.
a. പ്രത്യേക ശബ്ദം ഉണ്ടാക്കുന്നു.
b. ശബ്ദങ്ങളിലേക്ക് തല തിരിക്കുന്നു.
കോഗ്നിറ്റീവ് നാഴികക്കല്ലുകൾ (പഠനം, ചിന്ത, പ്രശ്നപരിഹാരം)
a. മുഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്നു.
b. കണ്ണുകളാൽ കാര്യങ്ങൾ പിന്തുടരാൻ ആരംഭിക്കുന്നു.
c. വിദൂരത്തുള്ള ആളുകളെ തിരിച്ചറിയുന്നു.
d. വിരസത പ്രവർത്തിയിൽ കാണിക്കുന്നു.
ചലന, ശാരീരിക വികസന നാഴികക്കല്ലുകൾ.
a. തല ഉയർത്തിപ്പിടിച്ച് കമിഴ്ന്നു കിടന്ന് മുകളിലേക്ക് തള്ളാൻ തുടങ്ങും.
b. കൈയും കാലും സുഗമമായി ചലിപ്പിക്കുന്നു.

 കുഞ്ഞിന് രണ്ടുമാസം
നിങ്ങളുടെ കുഞ്ഞിൻറെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും .

a.ശാന്തമാകാൻ നിങ്ങളുടെ കുഞ്ഞിനെ സഹായിക്കുക  അവൾ വിരലുകൾ കുടിക്കുന്നതിൽ 
കുഴപ്പമില്ല
b.രാത്രി പകൽ കൂടുതൽ ഉറങ്ങുന്നത് പോലുള്ള ദിനചര്യ ശീലിക്കുകയും ഒരു ചിട്ട രൂപപ്പെടുത്തുവാ
നും കുഞ്ഞിനെ സഹായിക്കാൻ ആരംഭിക്കുക.

c.നിങ്ങളുടെ കുഞ്ഞിന് ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കുന്നത് നിങ്ങളിൽ കൂടുതൽ ആത്മവി
ശ്വാസവും സന്തോഷവും ഉണ്ടാക്കുന്നു.
d. നിങ്ങൾ കുഞ്ഞ് ശബ്ദം ഉണ്ടാക്കുമ്പോൾ ആവേശഭരിതനായി കാണിക്കുക.
e. നിങ്ങളുടെ കുഞ്ഞിന് ശബ്ദം അനുകരിക്കുക മാത്രമല്ല വ്യക്തമായ ഭാഷയും ഉപയോഗിക്കുക
f.നിങ്ങളുടെ കുഞ്ഞിനെ വ്യത്യസ്ത നിലപാടുകൾ നിലവിളികളിൽ ശ്രദ്ധ ചെലുത്തുക അതുവഴി എ
ന്തിനാണ് കരയുന്നത് എന്ന് അറിയാൻ നിങ്ങൾ പ്രാപ്തരാകുന്നു.
g.നിങ്ങളുടെ കുഞ്ഞിനോട് സംസാരിക്കുക വായിക്കുക ഒളിച്ചു കളിക്കുക നിങ്ങളുടെ കുഞ്ഞിനെ ഒളി
ച്ചേ കണ്ടേ പോലുള്ള  ഗെയിമുകൾ കളിക്കുവാൻ സഹായിക്കുക.
h.നിങ്ങളുടെ കുഞ്ഞിനെ തൊട്ടിലിൽ സുരക്ഷിതമായ കണ്ണാടി സ്ഥാപിക്കുക അതുവഴി അവർക്ക് സ്വ
യം നോക്കാനാകും.
i. നിങ്ങളുടെ കുഞ്ഞിനൊപ്പം ചിത്രങ്ങൾ നോക്കുക അവയെ കുറിച്ച് സംസാരിക്കുക
j.നിങ്ങളുടെ കുഞ്ഞ് ഉണരുമ്പോൾ  അവനെ കമിഴ്ത്തിക്കിടത്തി കളിപ്പാട്ടങ്ങൾ അവൻറെ
 അടുത്ത് വയ്ക്കുക.

k. കണ്ണിന്റെ ഉയരത്തിൽ വച്ച്കളിപ്പാട്ടത്തിലേക്ക് തലയുയർത്തി നോക്കാൻ പ്രേരിപ്പിക്കുക.
l. നിങ്ങളുടെ കുഞ്ഞിനോട് സംസാരിക്കുക ,പാടുക.
നാലുമാസം കൊണ്ട് നിങ്ങളുടെ കുഞ്ഞ്.
സാമൂഹിക വൈകാരിക നാഴികകല്ലുകൾ.

a. സ്വയമേവ പുഞ്ചിരിക്കുന്നു പ്രത്യേകിച്ച് ആളുകളോട്.
a. b.ചില ചലനങ്ങൾ അതുപോലെ കാണിക്കുന്നു
b. ഉദാഹരണം മുഖത്തെ ഭാവങ്ങൾ പുഞ്ചിരി അല്ലെങ്കിൽ മുഖം ചുളിക്കുക.
c. മറ്റുള്ളവരുമായി  കളിക്കുവാൻഇഷ്ടപ്പെടുന്നു കളിനിർത്തുമ്പോൾ
ചിലപ്പോൾ കരയുകയും ചെയ്യുന്നു.
ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ
a. അവൻ കേൾക്കുന്ന ശബ്ദങ്ങൾ പകർത്തുന്നു.
b. വിശപ്പ് വേദന അല്ലെങ്കിൽ ക്ഷീണം കാണിക്കാൻ വ്യത്യസ്ത രീതികളിൽ നിലവിളിക്കുന്നു.
കോഗ്നിറ്റീവ് നാഴികക്കല്ലുകൾ
a. സന്തുഷ്ടൻ ആണോ സങ്കടത്തിൽ ആണോ എന്ന് നിങ്ങളെ അറിയിക്കുന്നു
a. b.വാൽസല്യത്തോട് പ്രതികരിക്കുന്നു.
b. കൈകളും കണ്ണുകളും ഒരുമിച്ച് ഉപയോഗിക്കുന്നു.
c. ഒരു കളിപ്പാട്ടം കാണുമ്പോൾ അത് എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്നു.
d. വശങ്ങളിൽ നിന്ന് വശത്തേക്ക് ചലിക്കുന്ന വസ്തുവിനെ കണ്ണുകൊണ്ട് പിന്തുടരുന്നു.
e. മുഖങ്ങൾ സൂക്ഷ്മമായി നോക്കുന്നു.
f. പരിചിതമായ ആളുകളെയും ദൂരെയുള്ള വസ്തുക്കളെയും തിരിച്ചറിയുന്നു.
ചലന ശാരീരിക വികസന നാഴികക്കല്ലുകൾ.
a. a.ഉറച്ച പ്രതലത്തിൽ വയ്ക്കുമ്പോൾ വീണുപോകാതെ തല സ്ഥിരമായി പിടിക്കുന്നു.
b. കമിഴ്ന്നു കിടന്നിട ത്തു നിന്ന് മലർന്നു കിടക്കുവാൻ കഴിയുന്നു.
c. c.ഒരു കളിപ്പാട്ടം പിടിച്ചുകുലുക്കാൻ ഉം ഒപ്പം തൂങ്ങിക്കിടക്കുന്ന കളിപ്പാട്ടം
d. ആട്ടി കളിക്കുവാനും കഴിയുന്നു.
e. വായിലേക്ക് കൈ കൊണ്ടു വരുന്നു.
f. കമിഴ്ന്നു കിടക്കുമ്പോൾ കൈമുട്ട് വരെ ഉയരുന്നു.


നിങ്ങളുടെ കുഞ്ഞ് നാലുമാസത്തിനുള്ളിൽ  കുഞ്ഞിൻറെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും
 
a.നിങ്ങളുടെ കുഞ്ഞി നോട്  സംസാരിക്കുക  നിങ്ങൾ പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുക
b. ഉറങ്ങാനും ഭക്ഷണം നൽകാനും സ്ഥിരമായ ദിനചര്യകൾ സജ്ജമാക്കുക.
c. നിങ്ങളുടെ കുഞ്ഞ് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും ആയ കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുക.
d. അവൻറെ ആവശ്യങ്ങൾ എങ്ങനെ മികച്ച രീതിയിൽ നിറവേറ്റാം എന്ന് അറിയുവാൻ ശ്രമിക്കുക.
e. നിങ്ങളുടെ കുഞ്ഞിന് ശബ്ദം അനുകരിക്കുക.
f. നിങ്ങളുടെ കുഞ്ഞ് ശബ്ദം ഉണ്ടാക്കുമ്പോൾ ആവേശഭരിതനായി പുഞ്ചിരിക്കുക അ
g.നിങ്ങൾ നിങ്ങളുടെ കുഞ്ഞിനോട് വായിക്കുവാനും പടുവാനും പറ്റിയ ശാന്തമായ സമയം കണ്ടെത്തു
ക.

h.കളിക്കാൻ പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങൾ നൽകുക അതായത് കിലുക്കങ്ങൾ വർണാ
ഭമായ ചിത്രങ്ങൾ തുടങ്ങിയവ.
i ഒളിച്ചുകളി പോലുള്ള ഗെയിമുകൾ കളിക്കുക.
j.നിങ്ങളുടെ കുഞ്ഞിന് കളിപ്പാട്ടങ്ങൾ ക്കായി എത്തുന്നതിനും ചുറ്റുപാടുകൾ പര്യവേഷണം ചെയ്യു
ന്നതിനും സുരക്ഷിതമായ അവസരങ്ങൾ നൽകുക.
l.നിങ്ങളുടെ കുഞ്ഞിന് സമീപം കളിപ്പാട്ടങ്ങൾ ഇടുക അങ്ങിനെ അവർക്ക് അതിനടുത്തേക്ക് എത്തിച്ചേരാൻ അവളുടെ കാലുകൊണ്ട് ചവിട്ടാൻ ഓ കഴിയും .
m.കളി സാധനങ്ങൾ കുട്ടിയുടെ കയ്യിൽ കൊടുത്ത് അത് പിടിക്കുവാൻ പഠിപ്പിക്കുക.
നിങ്ങളുടെ കുഞ്ഞ് ആറുമാസത്തിനുള്ളിൽ
സാമൂഹിക വൈകാരിക നാഴികകല്ലുകൾ
a. പരിചിതരേയും അപരിചിതയും തിരിച്ചറിയുന്നു.
b. മറ്റുള്ളവരുമായി കളിക്കാൻ ഇഷ്ടപ്പെടുന്നു പ്രത്യേകിച്ച് മാതാപിതാക്കൾക്കൊപ്പം.
c.മറ്റ് ആളുകളുടെ വികാരങ്ങളോട് പ്രതികരിക്കുകയും  പലപ്പോഴും  സന്തോഷകരമായി ഇരിക്കുക
യും ചെയ്യുന്നു.
d. ഒരു കണ്ണാടിയിൽ സ്വയം നോക്കാൻ ഇഷ്ടപ്പെടുന്നു.
ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ.
a. ശബ്ദിച്ചു കൊണ്ട് ശബ്ദങ്ങൾ ഓട് പ്രതികരിക്കുന്നു.
ഉദാഹരണത്തിന് സ്വരാക്ഷരങ്ങൾ കൂട്ടിച്ചേർത്ത് ശബ്ദമുണ്ടാക്കുന്നു ശബ്ദിക്കുന്ന അതിന് രക്ഷിതാക്ക
ളുടെ ഊഴം കാത്തു നിൽക്കുന്നു 
c. സ്വന്തം പേരിനോട് പ്രതികരിക്കുന്നുd. സന്തോഷവും അതിർത്തിയും കാണിക്കുന്നതിന് ശബ്ദമുണ്ടാക്കുന്നു.
e.വ്യഞ്ജനാക്ഷരങ്ങൾ പറയാൻ ആരംഭിക്കുന്നു ഉദാഹരണത്തിന് മാ, ബാ തുടങ്ങിയ അക്ഷരങ്ങൾ ഉ
പയോഗിച്ച്.
കോഗ്നിറ്റീവ് നാഴികക്കല്ലുകൾ പഠനം ചിന്ത പ്രശ്നപരിഹാരം
a. സമീപത്തുള്ള കാര്യങ്ങൾ നോക്കുന്നു.
b. കാര്യങ്ങളെക്കുറിച്ചുള്ള ജിജ്ഞാസ കാണിക്കുന്നു. ഉദാഹരണമായി കയ്യെത്തും
ദൂരത്ത് അല്ലാത്ത വസ്തുക്കളെ ഏന്തി എടുക്കാൻ ശ്രമിക്കുന്നു.
c. വസ്തുക്കൾ വായിലേക്ക് കൊണ്ടുവരുന്നു.
d. ഒരു കയ്യിൽ നിന്ന് മറ്റേ കയ്യിലേക്ക് വസ്തുക്കൾ കൈമാറു ന്നു.
ചലന ശാരീരിക വികസന നാഴികക്കല്ലുകൾ.
a. രണ്ട് ദിശകളിലേക്കും ഉരുളുന്നു. മുന്നിൽനിന്ന് പിന്നിലേക്ക്
b. നിൽക്കുമ്പോൾ ഭാരം കാലുകളിൽ കേന്ദ്രീകരിക്കുകയും മുകളിലോട്ട് ചാടുകയും ചെയ്യുന്നു.
c. പിടിക്കാതെ ഇരിക്കുന്നു.
d. മുമ്പോട്ടും പിന്നോട്ടും ആടി കളിക്കുന്നു.
സാമൂഹികവും വൈകാരികവുമായ നാഴികകല്ലുകൾ
a. അപരിചിതരെ ഭയപ്പെടുന്നു.
b. പരിചയമുള്ള ആളുകളോട് ആഭിമുഖ്യം കാണിക്കുന്നു.
c. ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ ഉണ്ട്
ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ.
a. ഇല്ല എന്ന് മനസ്സിലാക്കുന്നു
b. വ്യത്യസ്ത ശബ്ദങ്ങൾ സൃഷ്ടിക്കുന്നു ഉദാഹരണമായി മാമ മ, ബാ 
c. മറ്റുള്ളവരുടെ ശബ്ദങ്ങളും ആംഗ്യങ്ങളും പകർത്തുന്നു.
കോഗ്നിറ്റീവ് നാഴികക്കല്ലുകൾ പഠനം ചിന്ത പ്രശ്നപരിഹാരം
a. ഒരു വസ്തു വീഴുമ്പോൾ അത് പോകുന്ന വഴി നോക്കി ഇരിക്കുന്നു.
b. നിങ്ങൾ മറക്കുന്നത് അവൻ നോക്കുന്നു.
c. ഒളിച്ചുകളിക്കുന്നു.
d. വസ്തുക്കൾ സുഗമമായി ഒരു കയ്യിൽനിന്നും മറു കൈയിലേക്ക് മാറ്റുന്നു.
e. ധാന്യങ്ങൾ പോലുള്ളവ നുള്ളി എടുക്കുന്നു. (തള്ള വിരലിനു ചൂണ്ടു വിരലിനും ഇടയിൽ)

ചലന ശാരീരിക വികസന നാഴികക്കല്ലുകൾ
a. തനിയെ 
a. പിടിച്ചു നിൽക്കുന്നു
b. ഇഴഞ്ഞു നീങ്ങുന്നു.
c. എഴുന്നേറ്റ് ഇരിക്കുവാൻ സാധിക്കുന്നു.
d. ഇരുന്നിടത്തുനിന്ന് എന്തിനെയെങ്കിലും പിടിച്ച് എഴുന്നേൽക്കുന്നു.


നിങ്ങളുടെ കുഞ്ഞ് ആറുമാസത്തിനുള്ളിൽ
 നിങ്ങളുടെ കുഞ്ഞിൻറെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും.
 
a. എല്ലാ ദിവസവും നിങ്ങളുടെ കുഞ്ഞിനൊപ്പം തറയിലിരുന്ന് കളിക്കുക.
b.നിങ്ങളുടെ കുഞ്ഞിൻറെ മാനസികാവസ്ഥ വായിക്കുവാൻ  പഠിക്കുക അവൻ സന്തുഷ്ടനാണ് എ
ങ്കിൽ നിങ്ങൾ ചെയ്യുന്നത് തുടരുക. അവൻ അസ്വസ്ഥൻ ആണെങ്കിൽ ഒരു ഇടവേള എടുത്ത നിങ്ങ
ളുടെ കുഞ്ഞിനെ ആശ്വസിപ്പിക്കു
c.നിങ്ങളുടെ കുട്ടി അസ്വസ്ഥമാകുമ്പോൾ സ്വയം എങ്ങനെ ആശ്വസിപ്പിക്കും എന്ന് കാണിക്കുക ( 
അവൾ കയ്യോ വിരലുകൾ കുടിച്ചുകൊണ്ട്)
d.അവൻ പുഞ്ചിരിക്കുമ്പോൾ നിങ്ങളും പുഞ്ചിരിക്കുക അവൻ ശബ്ദം ഉണ്ടാകുമ്പോൾ അത് അനു
കരിക്കുക 
e.നിങ്ങളുടെ കുട്ടിയുടെ ശബ്ദം ആവർത്തിക്കുകയും ആ ശബ്ദങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്കുകൾ പറയുകയും ചെയ്യുക ഉദാഹരണത്തിന് നിങ്ങളുടെ കുട്ടി
ക’ എന്നുപറഞ്ഞാൽ ‘കാക്ക’ എന്ന് പറയുക.
f.എല്ലാ ദിവസവും നിങ്ങളുടെ കുട്ടിക്ക് പുസ്തകങ്ങൾ വായിച്ചു കൊടുക്കുക അവൾ വായക്കു
മ്പോൾ അവളെ പ്രോത്സാഹിപ്പിക്കുക.
g.നിങ്ങളുടെ കുഞ്ഞ് എന്തെങ്കിലും നോക്കുമ്പോൾ അത് ചൂണ്ടിക്കാണിച്ച് അതിനെ കുറിച്ച് സംസാരിക്കുക.
h.അവൻ കളിപ്പാട്ടം തറയിൽ ഇടുമ്പോൾ അത് എടുത്തു തിരികെ നൽകുക ഈ കളി കാരണവും ഫ
ലവും  പഠിക്കാൻ അവനെ സഹായിക്കുന്നു.
i. നിങ്ങളുടെ കുഞ്ഞിന് വർണ്ണാഭമായ ചിത്ര പുസ്തകങ്ങൾ വായിച്ചു കൊടുക്കുക.
j. നിങ്ങളുടെ കുഞ്ഞിനെ പുതിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അതിൻറെ പേര് പറയുക.
k. നിങ്ങളുടെ കുഞ്ഞിനെ ശോഭയുള്ള ചിത്രങ്ങൾ ഒരു മാസികയിൽ കാണിച്ച് പേര് പറയുക.
l. l.നിങ്ങളുടെ കുഞ്ഞിനെ കമഴ്ത്തിയോ  മലർത്തയോ കിടത്തുക കളിപ്പാട്ടങ്ങൾ എത്തിപ്പിടിക്കുവാൻ പ്രേരിപ്പിക്കുക
 
 
നിങ്ങളുടെ കുഞ്ഞ് 9മാസത്തിനുള്ളിൽ
സാമൂഹികവും വൈകാരികവുമായ നാഴികകല്ലുകൾ

a. അപരിചിതരെ ഭയപ്പെടുന്നു.
b. പരിചയമുള്ള ആളുകളോട് ആഭിമുഖ്യം കാണിക്കുന്നു.
c. ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ ഉണ്ട്
ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ.
a. ഇല്ല എന്ന് മനസ്സിലാക്കുന്നു
b. വ്യത്യസ്ത ശബ്ദങ്ങൾ സൃഷ്ടിക്കുന്നു ഉദാഹരണമായി മാമ മ, ബാ 
c. മറ്റുള്ളവരുടെ ശബ്ദങ്ങളും ആംഗ്യങ്ങളും പകർത്തുന്നു.
കോഗ്നിറ്റീവ് നാഴികക്കല്ലുകൾ പഠനം ചിന്ത പ്രശ്നപരിഹാരം
a. ഒരു വസ്തു വീഴുമ്പോൾ അത് പോകുന്ന വഴി നോക്കി ഇരിക്കുന്നു.
b. നിങ്ങൾ മറക്കുന്നത് അവൻ നോക്കുന്നു.
c. ഒളിച്ചുകളിക്കുന്നു.
d. വസ്തുക്കൾ സുഗമമായി ഒരു കയ്യിൽനിന്നും മറു കൈയിലേക്ക് മാറ്റുന്നു.

e. ധാന്യങ്ങൾ പോലുള്ളവ നുള്ളി എടുക്കുന്നു. (തള്ള വിരലിനു ചൂണ്ടു വിരലിനും ഇടയിൽ)
ചലന ശാരീരിക വികസന നാഴികക്കല്ലുകൾ
a. തനിയെ പിടിച്ചു നിൽക്കുന്നു
b. ഇഴഞ്ഞു നീങ്ങുന്നു.
c. എഴുന്നേറ്റ് ഇരിക്കുവാൻ സാധിക്കുന്നു.
d. ഇരുന്നിടത്തുനിന്ന് എന്തിനെയെങ്കിലും പിടിച്ച് എഴുന്നേൽക്കുന്നു.
 നിങ്ങളുടെ കുഞ്ഞ് ഒൻപത് മാസത്തിനുള്ളിൽ
നിങ്ങളുടെ കുഞ്ഞിൻറെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും

a.പുതിയ സാഹചര്യങ്ങളോടും ആളുകളോടു കുഞ്ഞു പ്രതികരിക്കുന്ന രീതി ശ്രദ്ധിക്കുക നിങ്ങളുടെ 
കുഞ്ഞിന് സന്തോഷം നൽകുന്നതും സുഖപ്രദമായതുമായ കാര്യങ്ങൾ ചെയ്യുന്നത് തുടരുക.
b.അവൾ നീങ്ങുമ്പോൾ അടുത്തു നിൽക്കുക അതുവഴി നിങ്ങൾ അടുത്ത ഉണ്ടെന്ന് അവൾക്കറിയാം
c.ദിനചര്യകൾ തുടങ്ങക ഇപ്പോൾ വളരെ പ്രധാനമാണ് “എൻറെ ഊഴം നിൻറെ ഊഴം” ഇത് ഉപയോ
ഗിക്കുന്ന ഗെയിമുകൾ കളിക്കുക.
d.നിങ്ങളുടെ കുഞ്ഞിന് എന്തു തോന്നുന്നു എന്ന് നിങ്ങൾ കരുതുന്നു എന്ന് പറയുക ഉദാഹരണത്തിന് 
നീ വളരെ ദുഃഖിതനാണ് അത് മാറ്റുവാൻ കഴിയുമോ എന്ന് നോക്കാം.
e.നിങ്ങളുടെ കുഞ്ഞ് എന്താണ് നോക്കുന്നത് എന്ന് വിവരിക്കുക ഉദാഹരണത്തിന് “ചുവപ്പ്, ബോൾ “എന്നിങ്ങനെ
f.നിങ്ങളുടെ കുഞ്ഞ് എന്തെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ അവന എന്താണ് വേണ്ടത് എന്ന് ചോദി
ക്കുക.

g. നിങ്ങളുടെ കുഞ്ഞിനെ ശബ്ദങ്ങളും വാക്കുകളും പകർത്തുക.
h.നിങ്ങൾ ആഗ്രഹിക്കുന്ന പെരുമാറ്റങ്ങൾ ക്കായി ആവശ്യപ്പെടുക ഉദാഹരണത്തിന് നിൽക്കരുത് എന്നതിന് പകരം നമുക്ക് ഇരിക്കാം എന്ന് പറയുക.
i.പന്തുകൾ മുന്നോട്ടും പിന്നോട്ടും ഉരുട്ടി കൊണ്ടു കളിപ്പാട്ട കാറുകൾ തള്ളിക്കൊണ്ടു ബ്ലോക്കുകൾ പാത്രത്തിലേക്ക് ഇടുകയും എടുക്കുകയും ചെയ്യുക വഴിയും കാരണവും ഫലവും പഠിപ്പിക്കുക.
j. നിങ്ങളുടെ കുഞ്ഞിന് പുസ്തകങ്ങൾ വായിച്ചു കൊടുക്കുകയും സംസാരിക്കുകയും ചെയ്യുക.
k.നിങ്ങളുടെ കുഞ്ഞിന് സുരക്ഷിതമായ സ്ഥലത്ത് നീങ്ങാനും പരിവേഷണം ചെയ്യാനും ധാരാളം നൽകുക.
l. നിങ്ങളുടെ കുഞ്ഞിന് സുരക്ഷിതമായി എടുക്കുവാൻ പറ്റുന്ന വസ്തുക്കളുടെ അടുത്ത് ഇരുത്തുക.
നിങ്ങളുടെ കുട്ടിക്ക് ഒരു വർഷം
സാമൂഹിക വൈകാരിക നാഴികകല്ലുകൾ

a. അപരിചിതരോട് ലജ്ജയോ ഭയമോ കാണിക്കുന്നു
b. അമ്മയോ അച്ഛനോ പോകുമ്പോൾ കരയുന്നു.
c. പ്രിയപ്പെട്ട കാര്യങ്ങളും ആളുകളും ഉണ്ട്.
d. അവൻ ആഗ്രഹിക്കുമ്പോൾ ഒരു കഥ കേൾക്കാൻ പുസ്തകവുമായി വരുന്നു
e.ശ്രദ്ധ നേടുവാൻ ശബ്ദങ്ങളോ പ്രവർത്തനങ്ങളോ ആവർത്തിക്കുന്നു.
f. വസ്ത്രം ധരിക്കുവാൻ സഹായിക്കാൻ കയ്യോ കാലോ നീട്ടി കാണിക്കുന്നു.
f. ഓത്തി ബേ, പാ പാറ്റ് എ കേക്ക് പോലുള്ള ഉള്ള ഗെയിമുകൾ കളിക്കുന്നു.
ഭാഷ ആശയവിനിമയ നാഴികകല്ലുകൾ
a. ലളിതമായി വാക്കുകളോട് പ്രതികരിക്കുന്നു
b.അഭ്യർത്ഥനകൾക്ക് തലയാട്ടുക, ടാറ്റ  കാണിക്കുക,  പോലുള്ള ആംഗ്യങ്ങൾ അവൾ ഉപയോഗിക്കു
ന്നു.
c.ശബ്ദങ്ങൾ മാറ്റി സംസാരം പോലെ ഉപയോഗിക്കുന്നു. ഉദാഹരണമായി അമ്മ, ഉമ്മ ,അച്ച, ഉപ്പാ എ
ന്നി വ പറയുന്നു.
d.കൂടാതെ  ആശ്ചര്യ ശബ്ദങ്ങൾ ( ഉദാ:ഹോ ) പുറപ്പെടുവിക്കുന്നു.
e. നിങ്ങൾ പറയുന്ന വാക്കുകൾ പറയാൻ ശ്രമിക്കുന്നു.
കോഗ്നിറ്റീവ് നാഴികക്കല്ലുകൾ പഠനം ചിന്ത പ്രശ്നപരിഹാരം
a.കാര്യങ്ങൾ വ്യത്യസ്ത രീതികളിൽ പര്യവേഷണം ചെയ്യുന്നു. ഉദാഹരണമായി കുലുക്കുക തല്ലുക 
എറിയുക എന്നിവപോലെ
b. മറഞ്ഞിരിക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നു.
c. പേര് പറയുമ്പോൾ ശരിയായ ചിത്രമോ കാര്യമോ നോക്കുന്നു.
d . ആംഗ്യങ്ങൾ പകർത്തുന്നു.
e. e.ഒരു പാത്രത്തിൽ വസ്തുക്കൾ ഇടുകയും എടുക്കുകയും ചെയ്യുന്നു.
f. രണ്ടു വസ്തുക്കൾ കൂട്ടി അടിച്ചു കളിക്കുന്നു.
g.വസ്തുക്കൾ ശരിയായി ഉപയോഗിക്കാൻ ആരംഭിക്കുന്നു ഇന്നു നിനക്ക് പകൽ നിന്ന് വെള്ളം കുടി
ക്കുന്നു, മുടി ചീകി വയ്ക്കുന്നു
h. ചൂണ്ട് വിരൽ ഉപയോഗിച്ച് തോണ്ടി നോക്കുന്നു.
i. ലളിതമായ ആജ്ഞകൾ ഉദാഹരണത്തിന് കളിപ്പാട്ടം എടുക്കുക തുടങ്ങിയവ അനുസരിക്കുന്നു.
ചലന ശാരീരിക വികസന നാഴികക്കല്ലുകൾ.
a. പരസഹായമില്ലാതെ എഴുന്നേറ്റ് ഇരിക്കുന്നു .
നിങ്ങളുടെ കുട്ടിക്ക് ഒരു വർഷം
നിങ്ങളുടെ കുട്ടിയുടെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും

a. ഒരു പുതിയ പരിചാരകനെ അറിയാൻ നിങ്ങളുടെ കുട്ടിക്ക് സമയം നൽകുക പ്രിയപ്പെട്ട കളിപ്പാട്ടം കൊണ്ടുവരിക.
d.നിങ്ങളുടെ കുട്ടിയെ ആശ്വസിപ്പിക്കാൻ സഹായിക്കുന്നതിന് സ്റ്റഫ് ചെയ്ത് മൃഗം അല്ലെങ്കിൽ പുതപ്പ് 
തുടങ്ങിയവ കൊടുക്കുക.
e. അനാവശ്യ പെരുമാറ്റങ്ങ
ട് പ്രതികരിക്കുന്നതിന്’ ഇല്ല ‘എന്ന് ഉറച്ചു പറയുക ശകാരിക്കരുത് ,നീണ്ട വിശദീകരണവും അരുത്
f.നിങ്ങളുടെ കുട്ടിക്ക് ധാരാളം ആലിംഗനങ്ങൾ ,ചുംബനങ്ങൾ നല്ല പെരുമാറ്റത്തിന് പ്രശംസ എന്നിവ ന
ൽകുക.
e.ശിക്ഷിക്കുന്നതിനെക്കാൾ കൂടുതൽ സമയം ആവശ്യമുള്ള പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്
 ധാരാളം സമയം ചെലവഴിക്കുക ( 4 മടങ്ങ് കൂടുതൽ പ്രോത്സാഹനം).
g.
നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് കുട്ടിയോട് സംസാരിക്കുക ഉദാഹരണത്തിന് അമ്മ ഒരു സോപ്പ് ഉ
പയോഗിച്ച് കൈ കഴുകുന്നു.
h.എല്ലാ ദിവസവും നിങ്ങളുടെ കുട്ടിയുമായി വായിക്കുക നിങ്ങളുടെ കുട്ടി പേജുകൾ മറക്കുവാനും 
ചിത്രങ്ങളുടെ പേര് പറയുവാനും സഹായിക്കുക.
i.നിങ്ങളുടെ കുട്ടി പറയുന്നതോ പറയാൻ ശ്രമിക്കുന്നതോഅല്ലെങ്കിൽ അവൻ ചൂണ്ടിക്കാണിക്കുന്ന 
തോ ആയ കാര്യങ്ങളിൽനിന്ന് വാക്കുകൾ ഉണ്ടാക്കുകഉദാഹരണമായി അവനൊരു ബസ്സിലേക്ക് വി
രൽ ചൂണ്ടുകയും അല്ലെങ്കിൽ ബസ് എന്ന് പറയുകയും ചെയ്താൽ അതെ അത് ഒരു വലിയ നീല ബ
സ് എന്ന് പറയുക.
j.നിങ്ങളുടെ കുട്ടിക്ക്  കയോണുകളും പേപ്പറും നൽകുക നിങ്ങളുടെ കുട്ടിയെ സ്വതന്ത്രമായി വരയ്
ക്കാൻ അനുവദിക്കുക.
k.എങ്ങനെ മുകളിലേക്കും താഴേക്കും പേജിൽ ഉടനീളം വരകൾ വരയ്ക്കാം എന്ന് കാണിച്ചു കൊടുക്കു
ക  അവൾ പകർത്താൻ ശ്രമിക്കുമ്പോൾ കുട്ടിയെ പ്രശംസിക്കുക.
l.നിങ്ങളുടെ കുട്ടിയെ കൈ ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന ബ്ലോക്കുകൾ, ആകൃതികൾ മറ്റ് 
കളിപ്പാട്ടങ്ങൾ എന്നിവ ഉപയോഗിച്ച് കളിക്കുവാൻ പ്രേരിപ്പിക്കുക.
m.ചെറിയ കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും മറച്ചുവെച്ച് കുട്ടിയെക്കൊണ്ട്  കണ്ടെത്തി കൊണ്ടുവരു
വാൻ സഹായിക്കുക.
n.ശരീര ഭാഗങ്ങളുടെ , നിങ്ങൾ കാണുന്ന കാര്യങ്ങളുടെ പേര് പറയുവാൻ നിങ്ങളുടെ കുട്ടിയോട് ആവ
ശ്യപ്പെടുക.
o. ആക്ഷൻ പാട്ടുകൾ ആലപിക്കുക.
p.നിങ്ങളുടെ കുട്ടിക്ക് പാത്രങ്ങളും പെട്ടികളും അല്ലെങ്കിൽ ഡ്രം പോലുള്ള ഒരു ചെറിയ സംഗീത ഉപക
രണവും നൽകുക   ശബ്ദമുണ്ടാക്കാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
q. നിങ്ങളുടെ കുട്ടിക്ക് പരിവേഷണം ചെയ്യുന്നതിനായി ധാരാളം സുരക്ഷിത സ്ഥലങ്ങൾ നൽകുക.
r. നിങ്ങളുടെ വീട്ടിലെ പണിയായുധങ്ങൾ ക്ലീനിങ് ഉല്പന്നങ്ങൾ പൂട്ടിയിടുക .
s. ഒരു സുരക്ഷാ ഗേറ്റ് ഉപയോഗിച്ച് കോണി യിലേക്കുള്ള വാതിലുകൾ പൂട്ടുക.
t. നിങ്ങളുടെ കുട്ടിക്ക് വലിച്ചുകൊണ്ടു പോകുവാൻ കഴിയുന്ന കളിപ്പാട്ടങ്ങൾ നൽകുക.
നിങ്ങളുടെ കുട്ടി 18 മാസത്തിനുള്ളിൽ
സാമൂഹിക വൈകാരിക നാഴികകല്ലുകൾ
a. വസ്തുക്കൾ മറ്റുള്ളവർക്ക് കളിയായി കൈമാറാൻ ഇഷ്ടപ്പെടുന്നു.
b. വാശിപിടിക്കുന്നു
c. അപരിചിതരെ ഭയപ്പെടുന്നു.
d. പരിചിതരായ ആളുകളോട് സ്നേഹം കാണിക്കുന്നു.
e. ഒരു പാവയെ ഭക്ഷണം കഴിക്കൽ പോലുള്ള കളികൾ കളിക്കുന്നു .
f. പുതിയതായി പരിചരണം നൽകുന്ന അവരോടും പുതിയ സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നു.
g. രസകരമായ എന്തെങ്കിലും മറ്റുള്ളവരെ ചൂണ്ടിക്കാണിക്കുന്നു.
a. മാതാപിതാക്കളുടെ സാമീപ്യത്തിൽ പുതിയ കാര്യങ്ങൾ തനിച്ച് പര്യവേഷണം ചെയ്യുന്നു.
ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ
a. നിരവധി ഒറ്റവാക്കുകൾ പറയുന്നു
b. ഇല്ല എന്ന് തല കുലുക്കുകയും പറയുകയും ചെയ്യുന്നു
c. അവനു വേണ്ടത് ചൂണ്ടിക്കാണിക്കുന്നു.
കോഗ്നിറ്റീവ്  നാഴികകല്ലുകൾ പഠനം ചിന്ത പ്രശ്നപരിഹാരം 
a.സാധാരണ കാര്യങ്ങൾ എന്താണെന്ന് അറിയാം ഉദാഹരണത്തിന് ടെലിഫോൺ ബ്രഷ് സ്പൂൺ മുത
ലായവ 
b. ഒരു ശരീരഭാഗം ചൂണ്ടിക്കാണിക്കുന്നു.
c. ഒരു പാവയോ ട താല്പര്യം കാണിക്കുന്നു അതിനെ ഭക്ഷണം കഴിപ്പിക്കുന്നു.
d. മറ്റുള്ളവരുടെ ശ്രദ്ധ നേടുന്നതിനു ശ്രമിക്കുന്നു
e. സ്വന്തമായി കുത്തി കുറിക്കുന്നു.
f. ഒറ്റ ആജ്ഞ അനുസരിക്കുന്നു ഒന്നു പോയി നിങ്ങൾ ഇരിക്കുവാൻ പറയുമ്പോൾ ഇരിക്കും
ചലന ശാരീരിക വികസന നാഴികക്കല്ലുകൾ
a. ഒറ്റയ്ക്ക് നടക്കുന്നു
b. പടികൾ കയറുകയും ഓടുകയും ചെയ്യുന്നു.
c. നടക്കുമ്പോൾ കളിപ്പാട്ടങ്ങൾ വലിക്കുന്നു.
d. സ്വയം വസ്ത്രം അയയ്ക്കുവാൻ സഹായിക്കും
e. ഒരു കപ്പിൽ നിന്ന് വെള്ളം കുടിക്കുന്നു.
f. ഒരു സ്പൂൺ ഉപയോഗിച്ച് കഴിക്കുന്നു.
നിങ്ങളുടെ കുട്ടി 18 മാസത്തിനുള്ളിൽ
നിങ്ങളുടെ കുട്ടിയുടെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും

a. സുരക്ഷിതവും സ്നേഹനിർഭരമായ അന്തരീക്ഷം നൽകുക സ്ഥിരതയും പ്രവ
ക്മായ സാഹചര്യം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്.
b. മോശം പെരുമാറ്റങ്ങളെ നിങ്ങൾ ശിക്ഷിക്കുന്ന തിനെക്കാൾ നല്ല പെരുമാറ്റങ്ങളെ പ്രശംസിക്കുക.
c.അവരുടെ വികാരങ്ങൾ പേരെടുത്തു പറയുക ഉദാഹരണത്തിന് നമ്മൾ ഈ പുസ്തകങ്ങൾ വായി
ക്കുമ്പോൾ നിനക്ക് സന്തോഷം ഉണ്ട്.
d. മറ്റൊരാളായി മാതാപിതാക്കൾ അഭിനയിക്കുന്ന കളി പ്രോത്സാഹിപ്പിക്കുക.

e.സഹാനുഭൂതി പ്രോത്സാഹിപ്പിക്കുക ഉദാഹരണത്തിന് ദുഃഖിതനായ ഒരു കുട്ടിയെ കാണുമ്പോൾ ആ 
കുട്ടിയെ കെട്ടിപ്പിടിക്കാനോ, തലോടനോ അവനെ പ്രോത്സാഹിപ്പിക്കുക.
f. പുസ്തകങ്ങൾ വായിക്കുകയും ലളിതമായ വാക്ക് ഉപയോഗിച്ച് സംസാരിക്കുകയും ചെയ്യുക.
g. നിങ്ങളുടെ കുട്ടിയുടെ വാക്കുകൾ അനുകരിക്കുക.
h. വികാരങ്ങളെ വിവരിക്കുന്ന വാക്കുകൾ ഉപയോഗിക്കുക.
i. ലളിതവും വ്യക്തവുമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുക.
j. ലളിതമായ ചോദ്യങ്ങൾ ചോദിക്കുക.
k.പുതപ്പുകൾ ക്കും തലയിണകൾ ക്കും കീഴിൽ കാര്യങ്ങൾ മറച്ച് അവ കണ്ടെത്താൻ അവനെ പ്രോ
ത്സാഹിപ്പിക്കുക.
l.കാരകാരണവും,ഫലവും പ്രശ്നപരിഹാരവുംപഠിപ്പിക്കുന്ന ബ്ലോക്കുകൾ പന്തുകൾ പസിലുകൾ 
പുസ്തകങ്ങൾ കളിപ്പാട്ടങ്ങൾ എന്നിവ ഉപയോഗിച്ച് കളിക്കുക .
m. പുസ്തകങ്ങളിലും  ചിത്രങ്ങൾക്ക് പേര് നൽകുക .
n.അഭിനയിച്ചു കളിക്കുന്ന കളിയെ പ്രോത്സാഹിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ നൽകുക ഉദാഹരണത്തിന് 
പാവകൾ , ഫോൺ മുതലായവ.
o. നിങ്ങളുടെ കുട്ടിക്ക് നടക്കാനും ചുറ്റിക്കറങ്ങാൻ സുരക്ഷിത മായ സ്ഥലങ്ങൾ നൽകുക.
p. അവർക്ക് സുരക്ഷിതമായി തള്ളാനോ വലിക്കാനോ കഴിയുന്ന കളിപ്പാട്ടങ്ങൾ നൽകുക.
q. അവൾക്ക് കാലുകൊണ്ട് തട്ടാനും ഉരുട്ടി കളിക്കാനും എറിയാനും പന്തുകൾ നൽകുക 
r.ഗ്ലാസിൽ നിന്ന് കുടിക്കാനും ഒരു സ്പൂൺ ഉപയോഗിക്കാനും അവരെ പ്രോത്സാഹിപ്പിക്കുക s.കുമിള
കൾ ഉണ്ടാകുവാനും അത് ഊതി പറപ്പിക്കുവാനും പഠിപ്പിക്കുക.
നിങ്ങളുടെ കുട്ടിക്ക് രണ്ടു വയസ്സ്.
സാമൂഹികവൈകാരിക നാഴികകല്ലുകൾ

a. മറ്റുള്ളവരെ പ്രത്യേകിച്ച് മുതിർന്നവരെ അനുകരിക്കുന്നു.
b. മറ്റുള്ളവരോട് ഒത്തിരി ക്കുമ്പോൾ ആവേശഭരിതനായി തീരുന്ന
c. കൂടുതൽ സ്വാതന്ത്ര്യം കാണിക്കുന്നു.
d. ധിക്കാരപരമായ പെരുമാറ്റം കാണിക്കുന്നു ചെയ്യരുതെന്ന് അവരോട് പറഞ്ഞിട്ടുള്ളത് ചെയ്യുന്നു.
e. പ്രധാനമായും  മറ്റുള്ളവർക്കൊപ്പം കളിക്കുന്നു. മറ്റുള്ളവരെ കളിക്കുവാൻ കൂട്ടുന്നു.
ഭാഷ ആശയവിനിമയ നാഴികക്കല്ലുകൾ

a. ഒരു വസ്തുവിനെ പേര് പറയുമ്പോൾ അത് ചൂണ്ടിക്കാണിക്കുന്നു.
b. പരിചിതമായ ആളുകളുടെ പേരുകൾ ശരീരാവയവങ്ങൾ എന്നിവ അറിയാം.
c. രണ്ടു മുതൽ നാലു വാക്കുകൾ ഉള്ള വാചകങ്ങൾ പറയുന്നു .
d. സംഭാഷണത്തിൽ കേട്ട വാക്കുകൾ ആവർത്തിക്കുന്നു.
e. ലളിതമായ നിർദേശങ്ങൾ പാലിക്കുന്നു.
f. ഒരു പുസ്തകത്തിലെ കാര്യങ്ങളിലേക്ക്  (ചിത്രം തുടങ്ങിയവ )വിരൽ ചൂണ്ടുന്നു.

കോഗ്നിറ്റീവ് നാഴികക്കല്ലുകൾ പഠനം, ചിന്ത, പ്രശ്നപരിഹാരം
a. രണ്ടോ മൂന്നോ കവറുകൾക്ക് കീഴിൽ പറഞ്ഞിരിക്കുമ്പോൾ പോലും കാര്യങ്ങൾ കണ്ടെത്തുന്നു ഒന്നു.
b. രൂപങ്ങളും വർണ്ണങ്ങളും വേർതിരിക്കുവാൻ ആരംഭിക്കുന്നു.
c. പരിചിതമായ പുസ്തകങ്ങളിൽ വാക്കുകളും രൈമുകളും പൂർത്തിയാക്കുന്നു.
d. ലളിതമായ മേക് ബിലീവ് ഗെയിമുകൾ കളിക്കുന്നു.
e. നാലോ അതിലധികമോ ബ്ലോക്കുകളുടെ ടവറുകൾ നിർമ്മിക്കുന്നു
f. ഒരു കൈ മറ്റേതിനേക്കാൾ കൂടുതൽ ഉപയോഗിക്കുന്നു.
g.രണ്ടു ഘട്ടങ്ങളായി ഉള്ള നിർദ്ദേശങ്ങൾ പാലിക്കുന്നു. ഉദാഹരണമായി നിൻറെ ഷൂസ് എടുത്ത് പെട്ടി
യിൽ ഇടുക തുടങ്ങി.
h.ഒരു ചിത്ര പുസ്തകത്തിലെ ഇനങ്ങളുടെ പേരുകൾ കൾ ഉദാഹരണമായി പൂച്ച പക്ഷി നായ എന്നിവ
 പോലുള്ളവ പറയുന്നു.
ചലന, ശാരീരിക വികസന നാഴികക്കല്ലുകൾ.

a. കാൽവിരലുകളിൽ നിൽക്കുന്നു.
b. ഒരു പന്ത് കാലുകൊണ്ട് തട്ടുന്നു, ഓടുവാൻ തുടങ്ങുന്നു.
c. മുകളിലേക്കും താഴേക്കും പടികളിൽ പിടിച്ചു നടക്കുന്നു
d. സഹായമില്ലാതെ ഫർണിച്ചർ മുകളിലേക്കും താഴേക്കും കയറുന്നു.
e. പന്ത് തലയ്ക്കുമുകളിലൂടെ എറിയുന്നു.
f. നേർ രേഖകളും വട്ടവും ഉണ്ടാക്കുന്നു അല്ലെങ്കിൽ പകർത്തുന്നു.
 
 
നിങ്ങളുടെ കുട്ടിക്ക് രണ്ടു വയസ്സ്.
നിങ്ങളുടെ കുട്ടിയുടെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും
.
a. അടയാളങ്ങൾ മനസ്സിലാക്കുക അ അടിച്ചുവാരുക ഭക്ഷണം പാചകം ചെയ്യുക പോലുള്ള ഉള്ള ലളിതമായ 
ജോലികളിൽ ഇതിൽ സഹായിക്കാൻ നിങ്ങളുടെ കുട്ടിയെ പ്രകീർത്തിക്കുക.
b. ഈ പ്രായത്തിൽ കുട്ടികൾ എപ്പോഴും പരസ്പരം കളിക്കുന്നില്ല പകരം മരം മറ്റുള്ളവർ കളിക്കുന്നത് അടു
ത്തുനിന്ന് നോക്കുന്നു. അതിനാൽ കുട്ടികൾക്ക് കളിക്കാൻ ധാരാളം കളിപ്പാട്ടങ്ങൾ നൽകുക.അവർ കളി
ക്കുന്നത് അടുത്തുനിന്നു കാണുകയും തമ്മിൽ തല്ലു കൂടുമ്പോൾ മാത്രം ഇടപെടുകയും ചെയ്യുക.
c. നിർദ്ദേശങ്ങൾ പാലിക്കുമ്പോൾ നിങ്ങളുടെ കുട്ടിക്ക് ശ്രദ്ധയും പ്രോത്സാഹനവും നൽകുക.ധിക്കരപരമയ 
പെരുമാറ്റത്തിന് ശിക്ഷിക്കുന്നതിനേക്കൾ നല്ല പെരുമാറ്റത്തെ കൂടുതൽ സമയം പ്രശംസിക്കുകാ.
d. ശരീരഭാഗങ്ങൾ, മൃഗങ്ങൾ എന്നിവ തിരിച്ചറിയാനും പറയാനും ഞാനും നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക.
e. നിങ്ങളുടെ കുട്ടി വാക്കുകൾ തെറ്റായി പറയുമ്പോൾ അവനെ തിരുത്താൻ ശ്രമിക്കാതെ മറിച്ച് ശരിയായ രീ
തിയിൽ ആ വാചകം പറയുക
നിങ്ങളുടെ കുട്ടിക്ക് മൂന്നു വയസ്സ്
 
സാമൂഹിക വൈകാരിക നാഴികകല്ലുകൾ
 
a. മുതിർന്നവരുടെയും സുഹൃത്തുക്കളുടെയും ചെയ്തികൾ പകർത്തുന്നു.
b. ആവശ്യപ്പെടാതെ സുഹൃത്തുക്കളോടുള്ള വാത്സല്യം കാണിക്കുന്നു.
c. കളിക്കുമ്പോൾ ഊഴത്തിന് അനുസരിച്ച് കളിക്കുന്നു.
d. കരയുന്ന ഒരു സുഹൃത്തിനോടുള്ള അനുതാപം കാണിക്കുന്നു.
e. സ്വയം വസ്ത്രം ധരിക്കുകയും അഴിക്കുകയും ചെയ്യുന്നു.
f. എൻറെ, ഇത് ,അവൻറെ അല്ലെങ്കിൽ അവളുടേത് എന്ന ആശയം മനസ്സിലാക്കുന്നു.
g. വൈവിധ്യമാർന്ന വികാരങ്ങൾ കാണിക്കുന്നു.
h. അമ്മയിൽ നിന്നും അച്ഛനിൽ നിന്നും എളുപ്പത്തിൽ വേർതിരിക്കുവാൻ സാധിക്കുന്നു.
i. പ്രധാന ദിനചര്യകളിൽ ഉള്ള മാറ്റങ്ങളിൽ അസ്വസ്ഥരാകുന്നു.
 
ഭാഷ ആശയ വിനിമയ നാഴികക്കല്ലുകൾ
 
a. രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടങ്ങൾ ഉള്ള നിർദ്ദേശങ്ങൾ പാലിക്കുന്നു.
b. ഏറ്റവും പരിചിതമായ കാര്യങ്ങളുടെ പേര് പറയാൻ കഴിയും
c. മുകളിൽ ,താഴെ പോലുള്ള വാക്കുകൾ മനസ്സിലാക്കുന്നു .
d. പേര്, പ്രായം, ലൈംഗികത എന്നിവ പറയുന്നു.
e. സുഹൃത്തിൻറെ പേര് പറയുന്നു.
f. അപരിചിതർക്ക് മിക്കപ്പോഴും മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുന്നു.
g. ഞാൻ, എനിക്ക്, ഞങ്ങൾ തുടങ്ങിയ വാക്കുകൾ പറയുന്നു.
a. കൂടാതെ നിങ്ങൾ എന്നും ചില ബഹുവചനങ്ങളും ഉദാഹരണമായി
b. കാറുകൾ, നായ്ക്കൾ, പൂച്ചകൾ എന്നിവയും പറയുന്നു.
h. രണ്ടു മുതൽ മൂന്നു വാക്യങ്ങൾ വരെ ഉപയോഗിച്ച് ഒരു സംഭാഷണം നടത്തുന്നു.
 
കോഗ്നിറ്റീവ് നാഴികക്കല്ലുകൾ (പഠനം, ചിന്ത ,പ്രശ്നപരിഹാരം)
 
a. ബട്ടണുകൾ ലിവർ എന്നിവ ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും
b. മൃഗങ്ങളും  ആളുകളും കളിപ്പാട്ടങ്ങളും  ഉപയോഗിച്ച്മേക് ബിലീവ് കളികൾ  കളിക്കുന്നു.
c. മൂന്ന് അല്ലെങ്കിൽ നാലു ഭാഗങ്ങളുള്ള പസിലുകൾ ചെയ്യുന്നു.
d. രണ്ട് എന്നതിൻറെ അർത്ഥം മനസ്സിലാക്കുന്നു.
e. പെൻസിൽ അല്ലെങ്കിൽ ക്രയോൺ ഉപയോഗിച്ച് ഒരു സർക്കിൾ പകർത്തുന്നു.
f. പുസ്തക പേജുകൾ ഓരോന്നായി മറിക്കുന്നു.
g. ആറിൽ കൂടുതൽ ബ്ലോക്കുകൾ ഉപയോഗിച്ച് ടവറുകൾ നിർമ്മിക്കുന്നു.
h. പാത്രത്തിൻ0റെ ന്മൂടി തിരിച്ചു തുറക്കുകയും അടയ്ക്കുകയും അല്ലെങ്കിൽ
i. വാതിൽ ഹാൻഡിൽ തിരിക്കുകയും ചെയ്യുന്നു
.
ചലനം ശാരീരിക വികസന നാഴികകല്ലുകൾ
 
a. നന്നായി പടികൾ കയറുന്നു.

b. എളുപ്പത്തിൽ ഓടുവാൻ കഴിയുന്നു.
c. മൂന്നു ചക്രങ്ങളുള്ള സൈക്കിൾ ചവിട്ടി ഓടിക്കുന്നു.
d.ഓരോ പടിയിലും കാൽ വച്ച് മുകളിലേക്കും താഴേക്കും പടികൾ കയറുകയും ഇറങ്ങുകയും ചെയ്യു
ന്നു.
 
നിങ്ങളുടെ കുട്ടിക്ക് 3വയസ്സ് നിങ്ങളുടെ കുട്ടിയുടെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും.
a. നിങ്ങളുടെ കുട്ടിയെ മറ്റു കുട്ടികൾ കളിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുക
മറ്റുള്ളവരുമായി ഇടപഴകുന്നത് പ്രോത്സാഹിപ്പിക്കുക.
b. നിങ്ങളുടെ കുട്ടി അസ്വസ്ഥമാകുമ്പോൾ പ്രശ്നം പരിഹരിക്കുക അവരോടൊപ്പം
പ്രവർത്തിക്കുക.
c. നിങ്ങളുടെ കുട്ടിയുടെ വികാരങ്ങളെ കുറിച്ച് സംസാരിക്കുക ഉദാഹരണത്തിന് ഇന്ന് പറയുക
“നിനക്ക് വല്ലാതെ കോപം വന്നതുകൊണ്ടാണ് കളിക്കോപ്പ് വലിച്ചെറിഞ്ഞത്” അവരുടെ
വികാരത്തെ തിരിച്ചറിയാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക
d. പുസ്തകത്തിലെ കഥാപാത്രങ്ങളുടെ വികാരങ്ങൾ തിരിച്ചറിയുവാൻ പരിശീലിപ്പിക്കുക.
e. നിങ്ങളുടെ കുട്ടിക്കായി നിയമങ്ങളും പരിധികളും സജ്ജമാക്കുക അവയിൽ ഉറച്ചുനിൽക്കുക
നിങ്ങളുടെ കുട്ടി പരാജയപ്പെട്ടാൽ ഒരു കസേരയിലോ മുറിക്കുള്ളിലെ 30 സെക്കൻഡ് മുതൽ
ഒരു മിനിറ്റ് വരെ സമയം തരിക അതിനുശേഷം നിയമങ്ങൾ പാലിച്ച് നിങ്ങളുടെ കുട്ടിയെ
അഭിനന്ദിക്കുക.
f. രണ്ട് അല്ലെങ്കിൽ മൂന്നു ഘട്ടങ്ങളുള്ള നിർദ്ദേശം മാത്രം നിങ്ങളുടെ കുട്ടിക്ക് നൽകുക അ
ഉദാഹരണമായി” മുറിയിൽ പോയി ചെരിപ്പും കോട്ടും എടുക്കുക”
g. എല്ലാ ദിവസവും നിങ്ങളുടെ കുട്ടിക്ക് പുസ്തകങ്ങൾ വായിച്ചു കൊടുക്കുക പുസ്തകത്തിലെ
ചിത്രങ്ങളിലെ ഓരോ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ നിങ്ങളുടെ കുട്ടിയോട് ആവശ്യപ്പെടുക
ആവശ്യപ്പെടുകയും നിങ്ങൾ പറഞ്ഞ വാക്കുകൾ ചിത്രങ്ങളിൽ ഉള്ളത് ആവർത്തിക്കുകയും
ചെയ്യുക.
i. പേപ്പർ ക്രയോൺ ഉകൾ കളറിംഗ് പുസ്തകങ്ങൾ എന്നിവയുള്ള ഒരു ആക്ടിവിറ്റി ബോക്സ്
നിങ്ങളുടെ കുട്ടിക്ക് നൽകുക.
j. നിങ്ങളുടെ കുട്ടിയുമായി വരകളും രൂപങ്ങളും വരയ്ക്കുകയും നിറം കൊടുക്കുകയും
ചെയ്യുക.
k. താരതമ്യപ്പെടുത്തുന്നത് കളികൾ കളിക്കുക പുസ്തകങ്ങളിൽ ചുറ്റുമുള്ളത് ആയ ഒരു
പോലുള്ള വസ്തുക്കൾ കണ്ടെത്താൻ നിങ്ങളുടെ കുട്ടിയോട് ആവശ്യപ്പെടുക.
l. എണ്ണൽ കളികൾ കളിക്കുക ശരീരഭാഗങ്ങൾ പടികൾ നിങ്ങൾ ഉപയോഗിക്കുന്ന മറ്റു
കാര്യങ്ങൾ എന്നിവ എണ്ണുക. അല്ലെങ്കിൽ എല്ലാ ദിവസവും കാണുന്ന വസ്തുക്കൾ എണ്ണുക.
m. കുട്ടിയുടെ കൈ പിടിച്ചു കൊണ്ട് ഗോവണി കയറുകയും ഇറങ്ങുകയും ചെയ്യുക കയറാനും
ഇറങ്ങാനും നന്നായി പഠിച്ചു കഴിഞ്ഞാൽ ഗോവണിയുടെ പിടിച്ചുകൊണ്ട് ഇറങ്ങാനും
കയറാനും പ്രേരിപ്പിക്കുക.

നിങ്ങളുടെ കുട്ടിക്ക് നാല് വയസ്സ്
 
സാമൂഹിക വൈകാരിക നാഴികകല്ലുകൾ

 
a. പുതിയ കാര്യങ്ങൾ ചെയ്യുന്നത് ആസ്വദിക്കുന്നു
b. കൂടുതൽ സർഗാത്മകമായ മെയ്ക്ക് ബിലീവ് കളികൾ കളിക്കുന്നു.
c. പലപ്പോഴും യഥാർത്ഥവും യഥാർത്ഥം അല്ലാത്തതും തിരിച്ചറിയുവാൻ കഴിയുന്നില്ല.
d. ഒറ്റയ്ക്ക് കളിക്കുന്നതിനേക്കാൾ മറ്റു കുട്ടികളുമായി അമ്മ അല്ലെങ്കിൽ അച്ഛനും ആയോ കളിക്കുന്നു.
e. അവർക്ക് താല്പര്യം ഉള്ളത് പറയുന്നു.
 
ഭാഷ ആശയവിനിമയ നാഴികകല്ലുകൾ
 
a.     കഥകൾ പറയുന്നു ഒന്നു കവിതയോ ഓർമിച്ച് പാടുന്നു
b.     ഉദാഹരണമായി കാക്കേ കാക്കേ കൂടെവിടെ തുടങ്ങി
c.     വ്യാകരണത്തിലെ ചില അടിസ്ഥാന നിയമങ്ങൾ അറിയാം
d.     ഉദാഹരണമായി അവൻ അവൾ എന്നിവ ഉപയോഗിക്കുന്നു.
c. പേരിൻറെ ആദ്യ അവസാനഭാഗങ്ങൾ പറയുവാൻ കഴിയുന്നു
.
കോഗ്നിറ്റീവ് നാഴികക്കല്ലുകൾ (പഠനം ചിന്ത പ്രശ്നപരിഹാരം)
 
a.ചില നിറങ്ങളും ചില അക്കങ്ങളും പറയുന്നു.

b. എണ്ണുക എന്ന ആശയം മനസ്സിലാക്കുന്നു.
c. സമയം മനസ്സിലാക്കാൻ ആരംഭിക്കുന്നു.
d. ഒരു കഥയുടെ ഭാഗങ്ങൾ ഓർമ്മിക്കുന്നു.
e. വ്യത്യസ്തം ഒരു പോലുള്ളത് എന്നീ ആശയങ്ങൾ മനസ്സിലാക്കുന്നു.
f. രണ്ടു മുതൽ നാലു വരെ ശരീരഭാഗങ്ങൾ ഉള്ള മനുഷ്യനെ വരയ്ക്കുന്നു .
g. കത്രിക ഉപയോഗിക്കുന്നു.
h. ചില വലിയ അക്ഷരങ്ങൾ പകർത്താൻ ആരംഭിക്കുന്നു.
i. ബോർഡ് അല്ലെങ്കിൽ കാട് ഗെയിമുകൾ കളിക്കുന്നു .
j.അടുത്തതായി ഒരു പുസ്തകത്തിൽ സംഭവിക്കാൻ പോകുന്നു എന്ന് കരുതുന്നത് നിങ്ങളോട് പറയുന്നു.
 
ചലന ശാരീരിക വികസന നാഴികകല്ലുകൾ
 
a. ഒറ്റക്കാലിൽ ചാടി 2 സെക്കൻഡ് വരെ ഒറ്റക്കാലിൽ നിൽക്കുവാൻ കഴിയുന്നു.
b. ഒരു പാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് പകരുവാനും പഴങ്ങൾ മുറിക്കുവാനും
സ്പൂൺ കൊണ്ടോ കൈ കൊണ്ടോ ഉടയ്ക്കുവാനും കഴിയുന്നു.
c. നിലത്തുവീണ പൊന്തുന്ന പന്ത് മിക്കപ്പോഴും പിടിക്കുവാൻ കഴിയുന്നു.
 
നിങ്ങളുടെ കുട്ടിക്ക് നാല് വയസ്സ്
കുട്ടിയുടെ വികസനത്തിന്  എങ്ങനെ സഹായിക്കാനാകും.

a.നിങ്ങളുടെ കുട്ടിയുമായി അഭിനയിച്ച കളിക്കുക അവർ നേതാവ് ആകട്ടെ അവർ ചെയ്യുന്നത് പകർത്തി കൊ
ടുക്കുക.
b.സ്കൂളിൽ പോകുകയോ രാത്രിയിൽ മറ്റൊരു വീട്ടിൽ താമസിക്കുകയോ ചെയ്യുന്നതുപോലെയുള്ള ഭാവിയി
ൽ വരാൻ സാധ്യതയുള്ള കാര്യങ്ങൾ കുട്ടിയെക്കൊണ്ട് അഭിനയിപ്പിച്ച് കാണിക്കുക  

c.നിങ്ങൾക്ക് കഴിയു
മ്പോൾ എല്ലാം നിങ്ങളുടെ കുട്ടിയെ എടുക്കാൻ അനുവദിക്കുക ഉദാഹരണമായി എന്താണ് ധരിക്കേണ്ടത് എ
ന്താണ് കളിക്കേണ്ടത് അല്ലെങ്കിൽ എന്താണ് കഴിക്കുന്നത് അത് ഇങ്ങനെയുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കേണ്ട 
കാര്യങ്ങൾ 2 അല്ലെങ്കിൽ മൂന്നായി പരിമിതപ്പെടുത്തുക.
d.കളിക്കുന്ന വേളയിൽ സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ നിങ്ങളുടെ കുട്ടിയെ അ
നുവദിക്കുക പക്ഷേ ആവശ്യമെങ്കിൽ സഹായിക്കാൻ സമീപത്തായി ഇരിക്കുക വാക്കുകൾ ഉപയോഗിക്കുന്ന
തിനും മറ്റുള്ളവരുമായി കളിപ്പാട്ടങ്ങൾ പങ്കിടുന്നതിന് കളിക്കുന്നതിനും നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പി
ക്കുക.
e.അടുക്കള പാത്രങ്ങൾ ബ്ലോക്കുകൾ എന്നിവ പോലുള്ള ഭാവന കെട്ടിപ്പടുക്കുന്നതിന് പറ്റിയ കളികൾ നിങ്ങളു
ടെ കുട്ടിക്ക് കളിക്കുവാനുള്ള അവസരം ഉണ്ടാക്കുക.
f. കുട്ടിയുടെ സംസാരിക്കുമ്പോൾ നല്ല വ്യാകരണം ഉപയോഗിക്കുക പകരം ഉദാഹരണമായി”നിങ്ങൾ ഇവിടെ 
വരാൻ ആഗ്രഹിക്കുന്നു” എന്നതിന് പകരം “നിങ്ങൾ ഇവിടെ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു”.
g.ദൈനംദിന കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം രണ്ടാമത് ഒടുവിൽ തുടങ്ങിയ വാക്കുകൾ ഉപ
യോഗിക്കുക പ്രവർത്തനങ്ങളുടെ അക്രമത്തെ കുറിച്ച് അറിയാൻ ഇത് നിങ്ങളുടെ കുട്ടിയെ സഹായിക്കും.
h.നിങ്ങളുടെ കുട്ടിയുടെ എന്തുകൊണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സമയമെടുക്കുക നിങ്ങൾക്ക് അറിയി
ല്ലെങ്കിൽ ഉത്തരം എനിക്കറിയില്ല എന്ന് പറയുക അല്ലെങ്കിൽ ഒരു പുസ്തകത്തിലോ മറ്റൊരാളിൽ നിന്നും ഉ
ത്തരം കണ്ടെത്താൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക.
i.നിങ്ങളുടെ കുട്ടിയുമായി വായിക്കുമ്പോൾ എന്താണ് സംഭവിച്ചത് എന്ന് നിങ്ങളോട് പറയാൻ അവനോട് 
ആവശ്യപ്പെടുക പുസ്തകങ്ങളിലും ചിത്രങ്ങളിലും വീട്ടിലെ കാര്യങ്ങളിലും എന്ത് നിറമാണെന്ന് പറയുക
j.പടികൾ അല്ലെങ്കിൽ കളിപ്പാട്ട ട്രെയിനുകൾ എന്നിവ എണ്ണുക നേതാവിനെ പിന്തുടരുക ഒളിച്ചുകളിക്കുന്ന 
തൊട്ട് കളിക്കുക തുടങ്ങിയ കളിപ്പിക്കാൻ ശ്രമിക്കുക.
k.നിങ്ങളുടെ കുട്ടിയുടെ പ്രിയപ്പെട്ട സംഗീതം കേൾപ്പിക്കുകയും കൂടെ നൃത്തം ചെയ്യുകയും ചെയ്യുകയും എടു
ത്തു പരസ്പരം നീക്കങ്ങൾ പകർത്തുക.
നിങ്ങളുടെ കുട്ടിക്ക് 5 വയസ്സ്.
 
സാമൂഹിക വൈകാരിക നാഴികകല്ലുകൾ.

 
a. സുഹൃത്തുക്കളെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നു.
b. സുഹൃത്തുക്കളെ പോലെ ആകാൻ ആഗ്രഹിക്കുന്നു.
c. നിയമങ്ങളുമായി യോജിക്കാനുള്ള പ്രവണത കാണിക്കുന്നു.
d. പാടാനും നൃത്തം ചെയ്യാനും അഭിനയിക്കാനും ഇഷ്ടപ്പെടുന്നു.
e. സ്ത്രീ പുരുഷ വ്യത്യാസം തിരിച്ചറിയുന്നു .
f. എന്താണ് യഥാർത്ഥം എന്നും എന്താണ് അയഥാർത്ഥം എന്നും പറയാൻ കഴിയുന്നു.
g.കൂടുതൽ സ്വാതന്ത്ര്യം കാണിക്കുന്നു ഉദാഹരണത്തിന് അടുത്ത വീട്ടിൽ
പോകുന്നു (മുതിർന്നയാളുടെ മേൽ നോട്ടം എപ്പോഴും
ആവശ്യമാണ്).
h. ചിലപ്പോൾ കൂടുതൽ ആവശ്യപ്പെടുകയും ചിലപ്പോൾ വളരെ സഹകരണത്തോടെയും പെരുമാറുന്നു.

 
ഭാഷ ആശയവിനിമയ നാഴികകല്ലുകൾ
 
a. വളരെ വ്യക്തമായി സംസാരിക്കുന്നു.
b. ഒരു ലളിതമായ കഥ പൂർണ വാചകങ്ങൾ ഉപയോഗിച്ച് പറയുന്നു.
c.ഭൂതകാലം സംസാരത്തിൽ ഉപയോഗിക്കുന്നു( ഉദാഹരണം മുത്തശ്ശി ഇവിടെയുണ്ടാകും )
d. പേരും വിലാസവും പറയുന്നു.
 
കോഗ്നിറ്റീവ് നാഴികക്കല്ലുകൾ (പഠനം ചിന്ത പ്രശ്നപരിഹാരം)
 
a. പത്തു അതിലധികമോ കാര്യങ്ങൾ എണ്ണുന്നു .
b. ആറ് ശരീരഭാഗങ്ങൾ എങ്കിലും ഉള്ള ഒരു വ്യക്തിയെ വരയ്ക്കാൻ കഴിയും.
c. ഒരു ത്രികോണവും മറ്റ് ആ കൃതികളും പകർത്തുന്നു.
d. ചില അക്ഷരങ്ങളും അക്കങ്ങളും എഴുതുവാൻ കഴിയും.
e.ദിവസേന ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളെയും കുറിച്ച് അറിയാം
ഉദാഹരണം പണവും ഭക്ഷണവും പോലെ
 
ചലന ശാരീരിക വികസന നാഴികക്കല്ലുകൾ
 
a. ഒരു കാലിൽ പത്ത് സെക്കൻഡ് അതിൽകൂടുതലോ നിൽക്കുന്നു.
b. ഒറ്റക്കാലിൽ ചാടി കളിക്കുവാനും സ്കിപ്പിങ് ചെയ്യുവാനും തലകുത്തി മറിയാനും കഴിയുന്നു.
c. സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കഴിക്കുവാൻ കഴിയുന്നു.
d. സ്വന്തമായി കക്കൂസ് ഉപയോഗിക്കാൻ കഴിയും.
e. ആടി കളിക്കുവാനും മരത്തിൽ കയറുവാനും കഴിയുന്നു.
 

നിങ്ങളുടെ കുട്ടിക്ക് 5വയസ്സ്
നിങ്ങളുടെ കുട്ടിയുടെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും.

 
a. കളി കളിക്കുന്ന
രി തികൾ പാർക്കിലേക്കുള്ള യാത്രകൾ അല്ലെങ്കിൽ കളിക്കൂട്ടുകാർ ആരൊക്കെ സുഹൃത്തുക്കളുമായി കളി
ക്കാനുള്ള പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കൽ മുതലായവയിൽ നിങ്ങളുടെ കുട്ടിക്ക് കൂടുതൽ സ്വാതന്ത്ര്യം അ
നുവദിക്കുക.
b.നിങ്ങളുടെ കുട്ടി സ്വയം പ്രശ്നങ്ങൾ പരിഹരിക്കുവാൻ അവസരം ഉണ്ടാക്കി കൊടുക്കുകയും പ്രോത്സാഹി
പ്പിക്കുകയും ചെയ്യുക.
c.സ്വാതന്ത്ര്യം കാണിക്കുവാൻ ചിലപ്പോൾ കുട്ടി നിങ്ങളോട് തിരിച്ചു സംസാരിച്ചിരിക്കാം ഇതിന് അമിതപ്രാ
ധാന്യം കൊടുക്കാതിരിക്കുക ഇങ്ങനെയല്ലാതെ നന്നായി സംസാരിക്കുമ്പോൾ അവരെ പ്രകീർത്തിക്കുക
c സുരക്ഷിതമായ ദർശനത്തെ കുറിച്ച് നിങ്ങളുടെ കുട്ടിയോട് സംസാരിക്കാനുള്ള നല്ല സമയമാണിത് ഡോക്ടർ
മാരും നഴ്സുമാരും മാതാപിതാക്കൾ ഒഴികെ സ്വകാര്യഭാഗങ്ങൾ ആരും സ്പർശിക്കരുത് എന്ന് പഠിപ്പിക്കുക.
(നല്ലതും ചീത്തയും ആയ സ്പർശനങ്ങൾ എ എങ്ങനെയാണെന്ന് പറഞ്ഞു മനസ്സിലാക്കുക .
c. നിങ്ങളുടെ കുട്ടിയുടെ വിലാസവും ഫോൺ നമ്പറും പഠിപ്പിക്കുക.
d.നിങ്ങളുടെ കുട്ടിക്ക് കഥ വായിച്ചു കൊടുക്കുമ്പോൾ അടുത്തതായി എന്ത് സംഭവിക്കും എന്ന് പ്രവചിക്കാൻ 
അവനോട് ആവശ്യപ്പെടുക.
e. ചിത്രങ്ങൾ കണ്ട് പറഞ്ഞു കൊണ്ട് വായിക്കാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക 
f.ഇന്ന് രാവിലെ ഉച്ചതിരിഞ്ഞ് വൈകുന്നേരം എന്നിങ്ങനെയുള്ള സമയ ആശയങ്ങൾ പഠിപ്പിക്കുക ഇന്നലെ
യും ആഴ്ചയിലെ ദിവസങ്ങൾ തുടങ്ങിയവ പഠിപ്പിക്കാൻ ആരംഭിക്കുക.
g.സമൂഹത്തിൽ നിങ്ങളുടെ കുട്ടിയുടെ താൽപര്യങ്ങൾ പരിവേഷണം ചെയ്യുക ഉദാഹരണത്തിന് നിങ്ങളുടെ 
കുട്ടി മൃഗങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ മൃഗശാല സന്ദർശിക്കുക പുസ്തകം ഇഷ്ടമാണെങ്കിൽ ലൈബ്രറിയി
ലേക്ക് പോകുക അല്ലെങ്കിൽ അറിയുവാൻ ഒരുപാട് കാണിക്കുന്നുവെങ്കിൽ ആ വിഷയങ്ങളെ കുറിച്ച് അറി
യാനുള്ള ഇൻറർനെറ്റ് നോക്കി കണ്ടു പിടിക്കുക.
h.ക്രയോൺ ഉകൾ പേപ്പർ പെയിൻറ് കുട്ടികളുടെ കത്രിക പേസ്റ്റ് എന്നിവ ഒരു പെട്ടി സൂക്ഷിക്കുക വ്യത്യസ്ത 
വസ്തുക്കൾ ഉപയോഗിച്ച് ആർട്ട് പ്രോജക്ടുകൾ വയ്ക്കാനും നിറം വയ്ക്കാനും നിങ്ങളുടെ കുട്ടിയെ പ്രോ
ത്സാഹിപ്പിക്കുക.
Iകുട്ടി യോജിപ്പിച്ച് പൂർത്തീകരിക്കുന്ന കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുകk. ഊഞ്ഞാലാടുമ്പോൾ മുമ്പോ
ട്ടും പിന്നോട്ടും കാലുകൾ ചവിട്ടി ആടുവാൻ പഠിപ്പിക്കുകl.
കമ്പികളിൽ ചവിട്ടി മുകളിലോട്ട് കയറാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക.
m.നിങ്ങളുടെ കുട്ടിയുമായി നടക്കുക ചക്രങ്ങളുള്ള വാഹനങ്ങൾ ഓടിക്കാൻ അവരെ സഹായിക്കുക ഒരു വി
ശാലമായ സ്ഥലത്ത് ഒളിപ്പിച്ചു വെച്ച വസ്തുക്കൾകണ്ടുപിടിക്കുക

Education