Sunday, May 26, 2024

Contact Us

പഠന പിന്നോക്കാവസ്ഥയും അനുബന്ധമായി വരുന്ന മാനസിക പ്രശ്നങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്ത് പരിഹാര വിദ്യാഭ്യാസം നൽകുകയാണ് ഞങ്ങൾ ചെയ്യുന്നത്. മാസത്തിൽ 2 തവണ മാതാവിനൊപ്പം കുട്ടി ഞങ്ങളുടെ അടുത്ത് വരുന്നു, അടുത്ത 2 ആഴ്ച്ചയിൽ എന്താണ് ചെയ്യേണ്ടതെന്ന് അവരെ പഠിപ്പിക്കുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ അവർ സാധാരണ വിദ്യാലയങ്ങളിൽ പഠിപ്പിക്കണം.

ഞങ്ങളുടെ ഫോൺ നമ്പർ 7558026479

Corona കാരണം ഇത് താത്കാലികമായി പ്രവർത്തിക്കുന്നില്ല, പൊതുവിദ്യാലയങ്ങൾ തുറക്കുമ്പോൾ വീണ്ടും തുറക്കുന്നതാണ്.