Bonding

Bonding

നമുക്ക് കേൾക്കാം

* ചെടിനടുമ്പോള്‍ മണ്ണൊരുക്കുന്നതു പോലെ കുട്ടികൾക്ക് വളരുവാനുള്ള സാഹചര്യം വീട്ടിൽ ഒരുക്കേണ്ടതുണ്ട്

* എല്ലാം തുടങ്ങുന്നത് കുട്ടിയും നിങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ്.

* എന്താവശ്യത്തിനും നിങ്ങളുണ്ട്, എപ്പോഴും ആശ്രയിക്കാം എന്ന ദൃഢ വിശ്വാസം കുട്ടിക്കുണ്ടാവണം

* ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, നല്ല സ്വഭാവം, പഠിക്കുക ഇവ ഒന്നും കുട്ടിക്ക് ഇഷ്ടമുള്ള കാര്യങ്ങളല്ല, പക്ഷെ കുട്ടിയുടെ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്താനും.

* നിങ്ങൾ പറയുന്നത്  അവൾ  അനുസരിക്കേണമെങ്കിൽ അത്രയും സ്നേഹം അവളിൽ നിക്ഷേപിക്കേണ്ടിയിരിക്കുന്നു.

*ഭീഷണി  ആത്യന്തികമായി നഷ്ടക്കച്ചവടമാണെന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു

* 2 മാസമെങ്കിലും ഒരേ രീതിയിൽ പെരുമാറിയാൽ മാത്രമേ അത് ശീലമാകുകയുള്ളൂ കുട്ടിയുടെ സ്വഭാവമാകുകയുള്ളൂ. ശീലവത്കരണം സംഭവിക്കണം സംഭവിക്കുമ്പോൾ മാത്രമേസ്വഭാവങ്ങൾ ഉറക്കുകയുള്ളു

കൂടുതൽ അറിയാം

Behaviour Health