About us

Dr.Sachith’s child development center  കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയും വികാസവും ലക്ഷ്യമാക്കി ലാഭേച്‌ഛ്‌ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരുപറ്റം വ്യക്തികളുടെ കൂട്ടായ്മയാണ്.

ഞങ്ങളുടെ പ്രവർത്തനമേഖലകൾ, ശാസ്ത്രീയമായ രക്ഷാകർതൃ  ബോധനം (Scientific parenting), പഠനത്തിൽ പിന്നോക്കം നിൽക്കുന്ന (scholastically backward) കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് മുൻനിരയിൽ എത്തിക്കൽ

സമർത്ഥരായ വിദ്യാർത്ഥികളുടെ (brilliant child) താല്പര്യ മേഖലയിൽ ഊന്നൽ നൽകിക്കൊണ്ട് സമഗ്ര വികസനത്തിനുള്ള സഹായഹസ്തം എന്നിവയാണ്.

ആധുനികകാലത്ത് വളരെ പ്രസക്തിയുള്ള ശാസ്ത്രീയമായ രക്ഷാകർത്തൃ ബോധനത്തിനായി അഞ്ഞൂറിലധികം ക്ലാസുകൾ ലഭ്യമാക്കി. ഒരു കുട്ടിയുടെ 8 വയസ്സോളമുള്ള ആദ്യ ഘട്ടമാണ്  വളർച്ചയുടെയും വികാസത്തിന്റെയും നിർണായകമായ കാലഘട്ടം എന്നതിനാൽ വളരെ ഏറെ പ്രധാനപ്പെട്ടതാണ് എങ്ങിനെ കുട്ടികളെ വളർത്താം എന്ന രക്ഷിതാവിന്നുള്ള അറിവ്.

ഇരുപത് വർഷത്തിലധികം അധ്യാപനത്തിൽ  പരിചയമുള്ള അതതു മേഖലകളിൽ അതി വിദഗ്ധരായ 16 ഓളം പേരടങ്ങുന്ന താണ് ഈ കൂട്ടായ്മ (PET– potential enhancement training). സമർത്ഥരായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന പരിപാടിയൊരുക്കുന്നു.

Ambujakshan

Chandran.P.C

Krishnan

Mahesh

Mohanan

Mohandas

Naser

Nawas

Prajith

Dr. Rejula

Rekha

Dr. Sachith

Suresh

Suresh

Vinodan

കുട്ടികളുടെ പഠന തകരാറുകൾ തിരിച്ചറിഞ്ഞ് ലഘൂകരിച്ച് അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകി മുന്നിലെത്തിക്കാൻ 7 പേരടങ്ങുന്ന മെന്റർമാരുടെ സ്വന്തം പരിശ്രമത്താൽ 4800 കുട്ടികളുടെ പഠന പ്രവർത്തനത്തിൽ മുന്നോട്ടു കൊണ്ടു വരുവാൻ കഴിഞ്ഞ എട്ടുവർഷമായി ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്

Photos

Dr.Bindu

Preetha

Shereena

Valsala

കാർഷികരംഗത്ത് വിദഗ്ധരായ ഒരുകൂട്ടം കർഷകരുടെ കൂട്ടായ്മയുടെ (FARE- Farmers association for rural empowerment) നേതൃത്വത്തിൽ കാർഷിക പ്രവർത്തനങ്ങൾ വളരെ സജീവമാണ്

വ്യവസ്ഥാപിതമായ രീതിയിലൂടെ കാലാവസ്ഥയ്ക്കനുസരിച്ച് കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടവും പഴവർഗ്ഗ തോട്ടവും ആധുനികരീതിയിലുള്ള poly house എന്നിവ  കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.

Jose

Sudheesh

Suresh

Prakashan

Unnikrishnan

Education