contact us
പഠന പിന്നോക്കാവസ്ഥയും അനുബന്ധമായി വരുന്ന മാനസിക പ്രശ്നങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്ത് പരിഹാര വിദ്യാഭ്യാസം നൽകുകയാണ് ഞങ്ങൾ ചെയ്യുന്നത്. മാസത്തിൽ 2 തവണ മാതാവിനൊപ്പം കുട്ടി ഞങ്ങളുടെ അടുത്ത് വരുന്നു, അടുത്ത 2 ആഴ്ച്ചയിൽ എന്താണ് ചെയ്യേണ്ടതെന്ന് അവരെ പഠിപ്പിക്കുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ അവർ സാധാരണ വിദ്യാലയങ്ങളിൽ പഠിപ്പിക്കണം.…