Working Memory

Working Memory

നമുക്ക് കേൾക്കാം

കണക്കു കൂട്ടുവാനുള്ള കഴിവ് Working memory യെ ആശ്രയിച്ചിരിക്കുന്നു. പദസമ്പത്ത് വര്‍ദ്ധിപ്പിക്കുവാനും, തുടക്കത്തിലുള്ള പഠന വിജയത്തിനും, വായനക്കും, കാര്യങ്ങള്‍ മനസ്സിലാക്കുവാനും Working Memory അത്യാവശ്യമാണ്. മറ്റ് ആവശ്യത്തിന് ആയി അറിവ് കുറച്ച് സമയം സൂക്ഷിക്കുന്നതാണ് Working Memory. ഒരു കാര്യം ആസൂത്രണം ചെയ്യുന്നതിനും, അത് പ്രാവര്‍ത്തികമാക്കുന്നതിനും, സ്വഭാവത്തെ നിയന്ത്രിക്കുന്നതിനും ഇത് ഉപകരിക്കുന്നു.

Working memory എങ്ങിനെ വളർത്താം

1. സ്വന്തം മനസ്സിലുള്ള ചിന്തകളേയും, ആവശ്യങ്ങളേയും, ആഗ്രഹങ്ങളേയും കുറിച്ച് പറയുവാൻ പ്രേരിപ്പിക്കുക

2. ഒരു പ്രശ്‌നം പരിഹരിക്കുമ്പോള്‍ അതിനുവേണ്ട അറിവുകള്‍ ശേഖരിച്ചു വെക്കല്‍.

3. ബുദ്ധിപരമായ ഒരു കാര്യനിര്‍വ്വഹണത്തിന് മറ്റു വഴികള്‍ ഉപയോഗിക്കുക.

കൂടുതൽ അറിയാം


Education