Story / Reading  time

Story / Reading time

നമുക്ക് കേൾക്കാം

കഥ കേള്‍ക്കുവാന്‍ താത്മപര്യമില്ലാത്തകുട്ടികളുണ്ടാകുമോ.

6 മാസത്തില്‍ കഴുത്തുറച്ചുകഴിയുമ്പോഴേക്കും മടിയില്‍ കുട്ടിയെ ഇരുത്തി പുസ്തകം വായിച്ചു കൊടുക്കുവാന്‍ തുടങ്ങാം.

പല സങ്കിര്‍ണ്ണമായ ജീവിത സത്യങ്ങളും കുട്ടിയെ പഠിപ്പിക്കുവാനുള്ള ഏറ്റവും ശ്രേഷ്ടമായ മാര്‍ഗ്ഗമാണിത്. മറ്റു ഗുണങ്ങള്‍ ഏതൊക്കെയെന്നറിയേണ്ടേ.

കൂടുതൽ അറിയാം

Behaviour Education Health