നല്ല രീതിയിൽ കുട്ടികളെ വളർത്തി വലുതാക്കാൻ ഉതകുംവിധംരക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങ് ആവുക എന്നാണ് ഞങ്ങൾ ഈ വെബ്സൈറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന രക്ഷിതാക്കൾക്ക് ഉതകുന്ന അറിവുകൾ ശേഖരിച്ച് എഡിറ്റ് ചെയ്ത് വേണ്ട രീതിയിൽ അവതരിപ്പിക്കുക മാത്രമാണ് ഞങ്ങൾ ഇവിടെ ചെയ്തിരിക്കുന്നത് അത്തരം അറിവുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുകയോ ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരികയോ ചെയ്യുന്നപക്ഷം അതിൻറെ ഉത്തരവാദിത്വം അത് ഉപയോഗിക്കുന്ന ആൾക്ക്മാത്രമായിരിക്കും