Bright Child (മിടുക്കനായ കുട്ടി)
* ഏതെങ്കിലും ഒരു വിഷയത്തിലുള്ള പ്രാവീണ്യം കൊണ്ട് ജീവിതത്തിൽ വിജയിച്ചോളണമെന്നില്ല * മിടുക്കനായ നിങ്ങളുടെ കുട്ടി 4 മേഖലകളിലും കൃത്യമായി വളരുന്നുവെന്ന് നമ്മള് ഉറപ്പുവരുത്തണം. * പഠിക്കുവാനാവശ്യമായ (Study skills / പഠിപ്പിക്കുവാനുള്ള നൈപുണികള്‍) ചെറുപ്പത്തിലേകുട്ടിയിലെത്തിക്കണം. * ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ അതിജീവിക്കുവാൻ വേണ്ട അറിവിന്റെ പ്രത്യേക മേഖലകൾ കണ്ടെത്തി പരിശീലിപ്പിക്കണം…