Thursday, September 19, 2024

Time Management

മാതാപിതാക്കൾ കുട്ടിയോടൊപ്പം ചെലവഴിക്കുന്ന സമയംഅനുസരിച്ചിരിക്കുന്നു നിങ്ങളുടെ കുട്ടിയുടെ സർവദോന്മുഖമായ വളർച്ച .ഞാൻ തിരക്കിലാണ്, എന്റെ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ സമയംഎവിടെ എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾ സമയം ശരിയായികൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു കുറച്ചു കാര്യങ്ങൾഅറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. സമയം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ. ഒരു സമയ പട്ടിക സൂക്ഷിക്കുകനിങ്ങളുടെ സമയം എങ്ങനെ യാണ്…

Temperament

നമുക്ക് കേൾക്കാം Temperament ഒരു കുട്ടിയുടെ അന്തർലീനമായ ഭാഗമാണ്.(മനസ്സിലാക്കുവാനുള്ള എളുപ്പത്തിനായി ഇതിനെ ജന്മനാ ഉള്ള സ്വഭാവംഎന്ന് വിളിക്കാം), അത് രൂപപ്പെടുത്താൻ കഴിയുമെങ്കിലും മാറ്റാൻകഴിയില്ല. നമ്മുടെ കുട്ടികൾ ജനനസമയത്ത് ഈയൊരു കാരണത്താൽവ്യത്യസ്തരാണെന്ന് നാം അറിഞ്ഞിരിക്കണം. അതിനാൽ അവരെതാരതമ്യം ചെയ്യുന്നത് അന്യായമാണ്. 3 പ്രധാന മേഖലകളിൽ അവർവ്യത്യസ്തരാണ്. പ്രതികരണ ശേഷി (Activity…

Chores

നമുക്ക് കേൾക്കാം ജോലികളുടെ പ്രാധാന്യംപണത്തിന്റെ വരവുചെലവിനെ കുറിച്ച് കുട്ടികളെ പഠിപ്പിക്കൽഒരു കുട്ടിക്ക് എത്ര ജോലികൾ കൊടുക്കാം?പ്രായത്തിന്നനുസൃതമായ ജോലികൾജോലികളുടെ ചാർട്ടുകൾഒരു കുട്ടി നിർവഹിക്കാൻ ബാധ്യസ്ഥമായ ഒരു കർത്തവ്യം അല്ലെങ്കിൽ ജോലിആണിവിടെ ഉദ്ദേശിക്കുന്നത് . വീട്ടിലെ ജോലികളിൽ കുട്ടിയെഇടപഴകിപ്പിക്കാനും, അവരുടെ വൈദഗ്ധ്യം പഠിക്കാനും, കുടുംബ ബന്ധംഅരക്കിട്ടുറപ്പിക്കാനും സഹായിക്കുന്നു. ജോലികൾ ചെയ്യിക്കുന്നതിന്റെ 16…

Brilliant child

എല്ലാ മണ്ഡലങ്ങളും വികസിപ്പിക്കുക.കുട്ടി എല്ലാ മേഖലകളിലും വികസിക്കണം, ഇല്ലെങ്കിൽ, ഈഅപര്യാപ്തത ജീവിതകാലം മുഴുവൻ നിലനിൽക്കും.ബുദ്ധിശക്തിയെന്നറിയപ്പെടുന്ന പല ആളുകളും അവരുടെ വളർച്ചബുദ്ധിമേഖലയിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതിനാൽജീവിതത്തിൽ ദയനീയമായി പരാജയപ്പെടുന്നു. നിങ്ങളുടെവൈകാരിക ബുദ്ധിയാണ് ജീവിത വിജയത്തിന് അത്യന്താപേക്ഷിതം.പഠന വൈദഗ്ധ്യങ്ങൾതുടക്കത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണിത്.പഠനം ഒരു ജീവിതകാലം മുഴുവൻ സംഭവിക്കേണ്ട ഒരു…

Bonding

ബോണ്ടിങ്ങിനെക്കുറിച്ച് കേൾക്കൂ Bondingമാതാപിതാക്കൾ, സന്തതികൾ എന്നിവർ തമ്മിലുള്ളവൈകാരികവും ശാരീരികവുമായ ബന്ധമാണ് ബോണ്ടിംഗ്.സാധാരണയായി ജനനസമയത്ത് തന്നെ തുടങ്ങുന്ന കുട്ടിയുടെവികാസത്തിന്റെ അടിസ്ഥാനം ആണ് അത് . ഒരു കുട്ടിയുടെ മസ്തിഷ്കവാസ്തുവിദ്യയുടെ വികസനത്തിന് "ബന്ധങ്ങളുടെ അന്തരീക്ഷം"നിർണായകമാണ്, അക്കാദമിക് പ്രകടനം, മാനസികാരോഗ്യം,പരസ്പരമുള്ള സമ്പർക്കത്തിനുള്ള കഴിവുകൾ തുടങ്ങിയ പിന്നീടുള്ളഫലങ്ങൾക്ക് അടിത്തറ പാകുന്ന മസ്തിഷ്ക വാസ്തുവിദ്യയുടെവികാസത്തിന് ഇത്…

Bonding activities

ബന്ധങ്ങളെ സഹായിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കേൾക്കൂ Bonding പ്രവർത്തനങ്ങൾ എല്ലാ രാത്രിയും 10 മിനിറ്റ് ഉറങ്ങുന്നതിനു മുമ്പ് കഥകൾവായിക്കുക കുടുംബത്തിൽ എല്ലാവരും കൂടി രാത്രിയിൽ കളിക്കുവാനുള്ള കളികൾ ആസൂത്രണം ചെയ്യുകചുറ്റുപാടും നടക്കാൻ പോകുകസ്കൂളിൽ അവരുടെ ദിവസത്തെ കുറിച്ച് ചോദിക്കുകതീവണ്ടിയിൽ ഒരുമിച്ച് യാത്ര ചെയ്യുകനിങ്ങൾ എത്ര മാത്രം അവരെ സ്നേഹിക്കുന്നു എന്ന്…

Attention
Behaviour Education

Attention

നമുക്ക് കേൾക്കാം * ശ്രദ്ധയാണ് പഠനത്തിന് അടിസ്ഥനമായ ഘടകം* എന്ത്കാര്യവും കുട്ടിക്ക് മനസിലാകണമെങ്കില്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള കഴിവ് വേണം* നമ്മുടെ ചിന്തയില്‍, വൈകാരിക അനുഭവത്തി, പ്രവര്‍ത്തിയില്‍ ഉള്ള ശ്രദ്ധയാണ് ജീവിതത്തിന്റെ കാതല്‍* ഈ ശ്രദ്ധ ശീലിച്ചില്ലെങ്കില്‍ നിങ്ങളുടെ കുട്ടിക്ക് ജീവിതത്തിന് മേല്‍ ഒരു നിയന്ത്രണവും ഉണ്ടാകാതെ വരുന്നു*…

Temperament
Behaviour Education Health

Temperament

നമുക്ക് കേൾക്കാം ജന്മനാ ഉള്ള ഗുണവിശേഷങ്ങളുടെകാര്യത്തിൽ നാമോരോരുത്തരുംവ്യത്യസ്തരാണ്.ഇതിനെയാണ്Temperament എന്ന് വിളിക്കുന്നത് .വളരെ സങ്കീർണമായ തരംതിരിക്കൽ ഉണ്ടെങ്കിലും നമുക്ക് കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ വേണ്ടി മൂന്നായി വിഭജിക്കാം. 1. വൈകാരികമായ  പക്വത 2. സാമൂഹ്യമായ ഇടപെടല് രീതി 3. കാര്യങ്ങളോട് പ്രതികരിക്കുന്ന രീതി. ശിശുക്കളും ആയി ഇടപെടുമ്പോൾ ആദ്യം നമ്മൾ…

Predictable Environment (പ്രവചനീയമായ സാഹചര്യം)
Behaviour Education Health

Predictable Environment (പ്രവചനീയമായ സാഹചര്യം)

നമുക്ക് കേൾക്കാം * കുട്ടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതം * ഒരു കാര്യം ചെയ്യുമ്പോള്‍ സ്ഥിരതയുള്ള ഫലമാണ് കിട്ടുന്നതെങ്കില്‍ കുട്ടിക്ക് അത് ചെയ്യുവാനുള്ള ആത്മധൈര്യം ഉണ്ടാകുന്നു. * മറിച്ച് ഓരോ സന്തര്‍ഭങ്ങളിലും വ്യത്യസ്ഥ അനുഭവമാണുള്ളതെങ്കില്‍ അവര്‍ക്കത് ചെയ്യുവാന്‍ ഭയമായിരിക്കും. ഉദാ: അതിഥികള്‍ ഉള്ളപ്പോഴുംഇല്ലാത്തപ്പോഴും ഉള്ള രക്ഷിതാവിന്റെ പെരുമാറ്റം

Stress (സമ്മര്‍ദ്ദം)
Behaviour Education Health

Stress (സമ്മര്‍ദ്ദം)

* തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോകുന്ന കുട്ടിയുടെ വളര്‍ച്ച എല്ലാ അര്‍ത്ഥത്തിലും മുരടിച്ചുപോകുന്നു. * സമ്മര്‍ദ്ദങ്ങളോട് വൈകാരികമായി ഏറ്റുമുട്ടുവാനോ അവയില്‍ നിന്നും ഒളിച്ചോടുവാനോ ഉള്ള പ്രവണതയാണ് കുട്ടിയില്‍ വളര്‍ന്ന് വരുക. * മനുഷ്യവളര്‍ച്ചയ്ക്ക് ചെറിയ തോതിലുള്ള സമ്മര്‍ദ്ദം അത്യന്താപേക്ഷിതമാണ്. * ഒരു സമ്മര്‍ദ്ദവും ചെറുപ്പത്തില്‍ അനുഭവിക്കാതെ വളരുന്ന ആധുനിക…