Monday, September 16, 2024
Motivation (പ്രചോദനം)
Behaviour Education

Motivation (പ്രചോദനം)

നമുക്ക് കേൾക്കാം ഒരു കുട്ടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന കാര്യങ്ങളില്‍ ഒന്ന് അവള്‍ എങ്ങിനെ പ്രചോദിക്കപ്പെടുന്നു എന്നതാണ്. പുറമേ നിന്നുള്ള പ്രചോദനത്തെ External Motivation എന്നും ഉള്ളില്‍ നിന്നുള്ള പ്രചോദനത്തെ internal motivation എന്നും പറയുന്നു. രണ്ടും കൂടിച്ചേരുമ്പോഴാണ് യഥാർത്ഥ പ്രചോദനം സാധ്യമാകുന്നത്. ലോകം മുഴുവന്‍ External…

Time Management (സമയക്രമീകരണം)
Behaviour Education Health

Time Management (സമയക്രമീകരണം)

* ഇത് കുട്ടികള്‍ക്ക് വേണ്ടിയല്ലരക്ഷിതാക്കള്‍ക്കായാണ്. * എന്തുകൊണ്ടെന്നാല്‍ എത്ര സമയം നിങ്ങളുടെ കുട്ടിക്ക് വേണ്ടി നിങ്ങള്‍ക്ക് ചിലവഴിക്കാം എന്നതിനെ ആശ്രയിച്ചിരിക്കുന്നു  നിങ്ങളുടെ കുട്ടിയും തമ്മിലുള്ള ബന്ധവും കുട്ടിയുടെ  സമൂലമായ വളര്‍ച്ചയും. *ഭാവിയിലേക്ക് വേണ്ടിയുള്ള ഏറ്റവും നിക്ഷേപമാണിത്. ഒരുപക്ഷെപതിന്മടങ്ങു തിരിച്ചുകിട്ടുമെന്ന് ഉറപ്പുളള ഏക നിക്ഷേപം  * നിങ്ങൾ വളരെ തിരക്കുള്ളവനും…

Developmental Tracker (വളർച്ചയുടെ നാഴികക്കല്ലുകള്‍)
Behaviour Education Health

Developmental Tracker (വളർച്ചയുടെ നാഴികക്കല്ലുകള്‍)

കുട്ടിയുടെ വളർച്ച 4  തലത്തിലാണ് (5 ഉണ്ടെങ്കിലും കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കുവാൻ 4 എന്ന് കരുതാം) എന്ന് ആധുനിക മതശാസ്ത്രം പറയുന്നു. ഒരു Computer ല്‍ അക്ഷരങ്ങള്‍ തെളിഞ്ഞ് വരുമ്പോഴും, ഒരു ചിത്രം കാണുമ്പോളും ഒരു video കാണുമ്പോഴും അങ്ങിനെ സംഭവിക്കുവാന്‍ വളരെ ചിട്ടയായി ഒരു തെറ്റുപോലും വരാതെ…

Nutrition (ഭക്ഷണവും പോഷകമൂല്യവും)
Behaviour Education Health

Nutrition (ഭക്ഷണവും പോഷകമൂല്യവും)

നമുക്ക് കേൾക്കാം * ഭൂരിഭാഗം രക്ഷിതാക്കളുടെയും പരാതി എന്റെ കുട്ടി ഒന്നും കഴിക്കുന്നില്ല എന്നതാണ്. മാതാവും കുട്ടിയും തമ്മിലുള്ള ഒരു യുദ്ധമാണ് മിക്കവാറും ഭക്ഷണം കഴിപ്പിക്കല്‍. * ക്ഷമയും തന്മയത്വവും ആവശ്യപ്പെടുന്ന ഒരു മേഖലയാണിത്. * ഒരുപാട് ഭക്ഷണം കഴിപ്പിക്കലല്ല മറിച്ച് പോഷകമൂല്യകൂടുതലുള്ള ഭക്ഷണം കുറച്ച് കഴിപ്പിക്കലാണ് ഉചിതം…

Play (കളികള്‍)
Behaviour Education Health

Play (കളികള്‍)

നമുക്ക് കേൾക്കാം കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം കളിക്കുവാനാണ്. ഈ  കളികള്‍ അവരുടെ സര്‍വ്വദോന്മുഖമായവളര്‍ച്ചക്ക് എങ്ങിനെ ഉപയുക്തമാക്കാമെന്ന് തിരിച്ചറിയുന്നതിലാണ് രക്ഷിതാവിന്റെ വിജയം. കളിയുടെ പ്രധാന്യം, എന്തൊക്കെ കളികള്‍ വീട്ടില്‍ കളിക്കാംവയസിനനുയോജ്യമായകളികളെന്തൊക്കെകളികളെക്കുറിച്ച് രക്ഷിതാവ് ആവശ്യം അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളെന്തൊക്കെ,പ്രായത്തിനനുസരിച്ചകളിക്കോപ്പുകളേവ എന്നിങ്ങനെ ഒരുപാട് അറിയുവാനുണ്ട്. കൂടുതൽ അറിയാം

Routines (ദിനചര്യകള്‍)

നമുക്ക് കേൾക്കാം * ദൈനംദിന ജീവിതത്തിനു അടുക്കും ചിട്ടയും ഉണ്ടാക്കുന്നു * ദിനചര്യകള്‍ പരിചിതമായ പ്രവചനീയമായസാഹചര്യങങള്‍ കുട്ടിയുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്നു. * അത് സുഖവും സ്ഥിരതയും പ്രദാനം ചെയ്യുന്നു. * എങ്ങിനെ ദിനചര്യകള്‍ കുട്ടിയുടെ ശീലത്തിന്റെ ഭാഗമാക്കാമെന്ന് നമ്മളറിഞ്ഞിരിക്കണം. കൂടുതൽ അറിയാം

Story / Reading  time
Behaviour Education Health

Story / Reading time

നമുക്ക് കേൾക്കാം കഥ കേള്‍ക്കുവാന്‍ താത്മപര്യമില്ലാത്തകുട്ടികളുണ്ടാകുമോ. 6 മാസത്തില്‍ കഴുത്തുറച്ചുകഴിയുമ്പോഴേക്കും മടിയില്‍ കുട്ടിയെ ഇരുത്തി പുസ്തകം വായിച്ചു കൊടുക്കുവാന്‍ തുടങ്ങാം. പല സങ്കിര്‍ണ്ണമായ ജീവിത സത്യങ്ങളും കുട്ടിയെ പഠിപ്പിക്കുവാനുള്ള ഏറ്റവും ശ്രേഷ്ടമായ മാര്‍ഗ്ഗമാണിത്. മറ്റു ഗുണങ്ങള്‍ ഏതൊക്കെയെന്നറിയേണ്ടേ. കൂടുതൽ അറിയാം

Discipline

5 തരത്തിലുള്ള കുട്ടികളുടെ അച്ചടക്കമുണ്ടാക്കുവാനുള്ളമാര്‍ഗ്ഗങ്ങള്‍. 1. പോസിറ്റീവ്അച്ചടക്കരീതി - പ്രശംസയും പ്രോത്സാഹനവുമാണ് ഈ രീതിയുടെ വഴികള്‍. കുട്ടി ചെയ്യുന്ന ഓരോ കാര്യത്തെയും പ്രശംസിച്ചും അത് ചെയ്യുവാന്‍ പ്രോത്സാഹിപ്പിച്ചും കുട്ടിയെ പ്രശ്‌നപരിഹാരത്തിന്പ്രാപ്തരാക്കുന്നു. 2. സൗമ്യമായ രീതി - ചെയ്യുന്ന കാര്യത്തിന്റെപരിണിത ഫലം കുട്ടിയെക്കൊണ്ട്അനുഭവിപ്പിക്കുകയും എന്നാലത്അവന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കാത്ത രീതിയില്‍ ആകുകയും…

Self Regulation (ആത്മ സംയമനം)

നമുക്ക് കേൾക്കാം മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്ആത്മ സംയമനം. Harvard University യുടെ പഠനം പറയുന്നത് 21-ാം നൂറ്റാണ്ടില്‍ ഒരു വ്യക്തിക്കു ഏറ്റവും ആവശ്യം Self regulationഉം, Executive  Function ഉം ആണെന്നും പരസ്പര ബന്ധമുള്ള 3 മേഖലകളിലാണ് ആത്മസംയമനം കുടികൊള്ളുന്നു എന്നതത്രെ. കൂടുതൽ അറിയാം

Cognitive (ബുദ്ധിപരമായആത്മസംയമനം)
Education

Cognitive (ബുദ്ധിപരമായആത്മസംയമനം)

ചിന്തിക്കുവാനും, ലക്ഷ്യം നിര്‍ണ്ണയിക്കുവാനും, ആസൂത്രണം ചെയ്യുവാനും സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുവാനും പ്രശ്‌നപരിഹാരത്തിനും കുട്ടിയെ പ്രാപ്തനാക്കുന്നു