Predictable Environment (പ്രവചനീയമായ സാഹചര്യം)
നമുക്ക് കേൾക്കാം * കുട്ടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതം * ഒരു കാര്യം ചെയ്യുമ്പോള്‍ സ്ഥിരതയുള്ള ഫലമാണ് കിട്ടുന്നതെങ്കില്‍ കുട്ടിക്ക് അത് ചെയ്യുവാനുള്ള ആത്മധൈര്യം ഉണ്ടാകുന്നു. * മറിച്ച് ഓരോ സന്തര്‍ഭങ്ങളിലും വ്യത്യസ്ഥ അനുഭവമാണുള്ളതെങ്കില്‍ അവര്‍ക്കത് ചെയ്യുവാന്‍ ഭയമായിരിക്കും. ഉദാ: അതിഥികള്‍ ഉള്ളപ്പോഴുംഇല്ലാത്തപ്പോഴും ഉള്ള രക്ഷിതാവിന്റെ പെരുമാറ്റം