Tuesday, September 10, 2024
Bonding
Behaviour Health

Bonding

നമുക്ക് കേൾക്കാം * ചെടിനടുമ്പോള്‍ മണ്ണൊരുക്കുന്നതു പോലെ കുട്ടികൾക്ക് വളരുവാനുള്ള സാഹചര്യം വീട്ടിൽ ഒരുക്കേണ്ടതുണ്ട് * എല്ലാം തുടങ്ങുന്നത് കുട്ടിയും നിങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ്. * എന്താവശ്യത്തിനും നിങ്ങളുണ്ട്, എപ്പോഴും ആശ്രയിക്കാം എന്ന ദൃഢ വിശ്വാസം കുട്ടിക്കുണ്ടാവണം * ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, നല്ല സ്വഭാവം,…

Motivation (പ്രചോദനം)
Behaviour Education

Motivation (പ്രചോദനം)

നമുക്ക് കേൾക്കാം ഒരു കുട്ടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന കാര്യങ്ങളില്‍ ഒന്ന് അവള്‍ എങ്ങിനെ പ്രചോദിക്കപ്പെടുന്നു എന്നതാണ്. പുറമേ നിന്നുള്ള പ്രചോദനത്തെ External Motivation എന്നും ഉള്ളില്‍ നിന്നുള്ള പ്രചോദനത്തെ internal motivation എന്നും പറയുന്നു. രണ്ടും കൂടിച്ചേരുമ്പോഴാണ് യഥാർത്ഥ പ്രചോദനം സാധ്യമാകുന്നത്. ലോകം മുഴുവന്‍ External…

Developmental Tracker (വളർച്ചയുടെ നാഴികക്കല്ലുകള്‍)
Behaviour Education Health

Developmental Tracker (വളർച്ചയുടെ നാഴികക്കല്ലുകള്‍)

കുട്ടിയുടെ വളർച്ച 4  തലത്തിലാണ് (5 ഉണ്ടെങ്കിലും കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കുവാൻ 4 എന്ന് കരുതാം) എന്ന് ആധുനിക മതശാസ്ത്രം പറയുന്നു. ഒരു Computer ല്‍ അക്ഷരങ്ങള്‍ തെളിഞ്ഞ് വരുമ്പോഴും, ഒരു ചിത്രം കാണുമ്പോളും ഒരു video കാണുമ്പോഴും അങ്ങിനെ സംഭവിക്കുവാന്‍ വളരെ ചിട്ടയായി ഒരു തെറ്റുപോലും വരാതെ…

Behavioral Problem (സ്വഭാവ വൈകല്യങ്ങള്‍)

നിങ്ങളുടെ കുട്ടിയുടെ സ്വഭാവത്തിലുള്ള താളപ്പിഴകള്‍ ജനിച്ചതു മുതലേ സസൂക്ഷ്മംനിരീക്ഷിക്കേണ്ടിരിക്കുന്നു. വളരെ തുടക്കത്തില്‍ എളുപ്പത്തില്‍ തിരുത്താവുന്ന ചെറിയ പ്രശ്‌നങ്ങള്‍ അതി സങ്കീര്‍ണ്ണമായ ഒരിക്കലും തിരിച്ച് വരാനാകാത്ത തുരുത്തുകളിലെത്തിക്കുന്നു. സ്വഭാവവൈകല്യങ്ങശാസ്ത്രീയമായി അപഗ്രഥനം ചെയ്യുവാനും വേണ്ടത് വേണ്ട സമയത്ത് ചെയ്യുവാനു നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു.

പഠനപിന്നോക്കാവസ്ഥ (Scholastic backwardness)

നമുക്ക് കേൾക്കാം * പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരില്‍ 1% താഴെ മാത്രമേ ബുദ്ധിക്ക് കുറവുള്ള കുട്ടികളുള്ളു ബാക്കി എല്ലാ കുട്ടികളും ബുദ്ധി സാധാരണയോ അതില്‍ കൂടുതലോ ഉള്ളവരാണ്. * പിന്നെ എന്തുകൊണ്ടാണ് ഇവര്‍ പഠിക്കാത്തത്. കാരണം കുടുംബത്തിലോ ചുറ്റുപാടിലോ അല്ലെങ്കില്‍ കുട്ടിയില്‍ തന്നെയോ ആകാം. ഇതില്‍ 5% ഓളം…

Bright Child (മിടുക്കനായ കുട്ടി)
Behaviour Health

Bright Child (മിടുക്കനായ കുട്ടി)

* ഏതെങ്കിലും ഒരു വിഷയത്തിലുള്ള പ്രാവീണ്യം കൊണ്ട്  ജീവിതത്തിൽ വിജയിച്ചോളണമെന്നില്ല * മിടുക്കനായ നിങ്ങളുടെ കുട്ടി 4  മേഖലകളിലും കൃത്യമായി വളരുന്നുവെന്ന് നമ്മള്‍ ഉറപ്പുവരുത്തണം. * പഠിക്കുവാനാവശ്യമായ (Study skills / പഠിപ്പിക്കുവാനുള്ള നൈപുണികള്‍) ചെറുപ്പത്തിലേകുട്ടിയിലെത്തിക്കണം. * ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ അതിജീവിക്കുവാൻ വേണ്ട അറിവിന്റെ പ്രത്യേക മേഖലകൾ കണ്ടെത്തി  പരിശീലിപ്പിക്കണം…

Discipline

5 തരത്തിലുള്ള കുട്ടികളുടെ അച്ചടക്കമുണ്ടാക്കുവാനുള്ളമാര്‍ഗ്ഗങ്ങള്‍. 1. പോസിറ്റീവ്അച്ചടക്കരീതി - പ്രശംസയും പ്രോത്സാഹനവുമാണ് ഈ രീതിയുടെ വഴികള്‍. കുട്ടി ചെയ്യുന്ന ഓരോ കാര്യത്തെയും പ്രശംസിച്ചും അത് ചെയ്യുവാന്‍ പ്രോത്സാഹിപ്പിച്ചും കുട്ടിയെ പ്രശ്‌നപരിഹാരത്തിന്പ്രാപ്തരാക്കുന്നു. 2. സൗമ്യമായ രീതി - ചെയ്യുന്ന കാര്യത്തിന്റെപരിണിത ഫലം കുട്ടിയെക്കൊണ്ട്അനുഭവിപ്പിക്കുകയും എന്നാലത്അവന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കാത്ത രീതിയില്‍ ആകുകയും…

Behavioural – സ്വഭാവരീതി

നിയമം അനുസരിക്കുവാനും ചീത്തസ്വഭാവങ്ങളെ നിയന്ത്രിക്കുവാനും, താത്കാലിക സുഖങ്ങളെ വേണ്ടെന്ന് വെക്കുവാനും , പരസ്പരമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും കഴിയുന്നു.

Working Memory
Education

Working Memory

നമുക്ക് കേൾക്കാം കണക്കു കൂട്ടുവാനുള്ള കഴിവ് Working memory യെ ആശ്രയിച്ചിരിക്കുന്നു. പദസമ്പത്ത് വര്‍ദ്ധിപ്പിക്കുവാനും, തുടക്കത്തിലുള്ള പഠന വിജയത്തിനും, വായനക്കും, കാര്യങ്ങള്‍ മനസ്സിലാക്കുവാനും Working Memory അത്യാവശ്യമാണ്. മറ്റ് ആവശ്യത്തിന് ആയി അറിവ് കുറച്ച് സമയം സൂക്ഷിക്കുന്നതാണ് Working Memory. ഒരു കാര്യം ആസൂത്രണം ചെയ്യുന്നതിനും, അത് പ്രാവര്‍ത്തികമാക്കുന്നതിനും,…