Core life Skill (അടിസ്ഥാന ജീവിത നൈപുണികള്‍)
നമുക്ക് കേൾക്കാം * 21-ാം നൂറ്റാണ്ടില്‍ ജീവിക്കുവാന്‍ നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ നൈപുണികള്‍ എന്തൊക്കെയാണ്. പ്രശസ്തമായ Harvard യൂണിവേഴ്സിറ്റിയുടെ അഭിപ്രായത്തില്‍ self regulation, executive function എന്നിവയാണവ ഒരു പ്രശനംപരിഹരിക്കുവാൻ ആവശ്യമായ നൈപുണി ആവശ്യമായ സമയത്തു്തോന്നുവാൻ ആവശ്യമായ ബുദ്ധിപരമായ പ്രക്രിയയാണ് ഏറ്റവും ലളിതമായിപ്പറഞ്ഞാൽ Executive function. 3കാര്യങ്ങൾ കൂടിച്ചേരുമ്പോഴാണ്…