Saturday, July 27, 2024
Core life Skill (അടിസ്ഥാന ജീവിത നൈപുണികള്‍)
Behaviour Health

Core life Skill (അടിസ്ഥാന ജീവിത നൈപുണികള്‍)

നമുക്ക് കേൾക്കാം * 21-ാം നൂറ്റാണ്ടില്‍ ജീവിക്കുവാന്‍ നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ നൈപുണികള്‍ എന്തൊക്കെയാണ്.  പ്രശസ്തമായ Harvard യൂണിവേഴ്‌സിറ്റിയുടെ അഭിപ്രായത്തില്‍  self regulation, executive function   എന്നിവയാണവ ഒരു പ്രശനംപരിഹരിക്കുവാൻ ആവശ്യമായ നൈപുണി ആവശ്യമായ സമയത്തു്തോന്നുവാൻ ആവശ്യമായ ബുദ്ധിപരമായ പ്രക്രിയയാണ് ഏറ്റവും ലളിതമായിപ്പറഞ്ഞാൽ Executive function. 3കാര്യങ്ങൾ കൂടിച്ചേരുമ്പോഴാണ്…

Values (മൂല്യങ്ങള്‍)
Behaviour Health

Values (മൂല്യങ്ങള്‍)

നമുക്ക് കേൾക്കാം മഞ്ഞപ്പിത്തം ബാധിച്ചവന് ലോകം മുഴുവന്‍ മഞ്ഞനിറമാണെന്ന് തോന്നും എന്ന് കേട്ടിട്ടില്ലെ. അതുപോലെ നിങ്ങളുടെ ഉള്ളിലുള്ളമൂല്യബോധ്യത്തിലൂടെയാണ് നിങ്ങള്‍ ലോകത്തിനെ നോക്കി കാണുന്നത്. ജീവിതം മൂല്യാധിഷ്ടിതമല്ലെങ്കിൽ എത്ര അറിവ് നിങ്ങളുടെ കുട്ടിക്ക് ലഭിച്ചാലും ഭാവിയില്‍ അത് നന്മക്ക് വേണ്ടി ഉപയോഗിക്കണെന്നില്ല. ഫലമോ താളപ്പിഴകള്‍ നിറഞ്ഞ ജീവിതവും. മാതാപിതാക്കൾ തങ്ങളുടെ…

Behavioral Problem (സ്വഭാവ വൈകല്യങ്ങള്‍)

നിങ്ങളുടെ കുട്ടിയുടെ സ്വഭാവത്തിലുള്ള താളപ്പിഴകള്‍ ജനിച്ചതു മുതലേ സസൂക്ഷ്മംനിരീക്ഷിക്കേണ്ടിരിക്കുന്നു. വളരെ തുടക്കത്തില്‍ എളുപ്പത്തില്‍ തിരുത്താവുന്ന ചെറിയ പ്രശ്‌നങ്ങള്‍ അതി സങ്കീര്‍ണ്ണമായ ഒരിക്കലും തിരിച്ച് വരാനാകാത്ത തുരുത്തുകളിലെത്തിക്കുന്നു. സ്വഭാവവൈകല്യങ്ങശാസ്ത്രീയമായി അപഗ്രഥനം ചെയ്യുവാനും വേണ്ടത് വേണ്ട സമയത്ത് ചെയ്യുവാനു നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു.

പഠനപിന്നോക്കാവസ്ഥ (Scholastic backwardness)

നമുക്ക് കേൾക്കാം * പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരില്‍ 1% താഴെ മാത്രമേ ബുദ്ധിക്ക് കുറവുള്ള കുട്ടികളുള്ളു ബാക്കി എല്ലാ കുട്ടികളും ബുദ്ധി സാധാരണയോ അതില്‍ കൂടുതലോ ഉള്ളവരാണ്. * പിന്നെ എന്തുകൊണ്ടാണ് ഇവര്‍ പഠിക്കാത്തത്. കാരണം കുടുംബത്തിലോ ചുറ്റുപാടിലോ അല്ലെങ്കില്‍ കുട്ടിയില്‍ തന്നെയോ ആകാം. ഇതില്‍ 5% ഓളം…

Bright Child (മിടുക്കനായ കുട്ടി)
Behaviour Health

Bright Child (മിടുക്കനായ കുട്ടി)

* ഏതെങ്കിലും ഒരു വിഷയത്തിലുള്ള പ്രാവീണ്യം കൊണ്ട്  ജീവിതത്തിൽ വിജയിച്ചോളണമെന്നില്ല * മിടുക്കനായ നിങ്ങളുടെ കുട്ടി 4  മേഖലകളിലും കൃത്യമായി വളരുന്നുവെന്ന് നമ്മള്‍ ഉറപ്പുവരുത്തണം. * പഠിക്കുവാനാവശ്യമായ (Study skills / പഠിപ്പിക്കുവാനുള്ള നൈപുണികള്‍) ചെറുപ്പത്തിലേകുട്ടിയിലെത്തിക്കണം. * ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ അതിജീവിക്കുവാൻ വേണ്ട അറിവിന്റെ പ്രത്യേക മേഖലകൾ കണ്ടെത്തി  പരിശീലിപ്പിക്കണം…

Play (കളികള്‍)
Behaviour Education Health

Play (കളികള്‍)

നമുക്ക് കേൾക്കാം കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം കളിക്കുവാനാണ്. ഈ  കളികള്‍ അവരുടെ സര്‍വ്വദോന്മുഖമായവളര്‍ച്ചക്ക് എങ്ങിനെ ഉപയുക്തമാക്കാമെന്ന് തിരിച്ചറിയുന്നതിലാണ് രക്ഷിതാവിന്റെ വിജയം. കളിയുടെ പ്രധാന്യം, എന്തൊക്കെ കളികള്‍ വീട്ടില്‍ കളിക്കാംവയസിനനുയോജ്യമായകളികളെന്തൊക്കെകളികളെക്കുറിച്ച് രക്ഷിതാവ് ആവശ്യം അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളെന്തൊക്കെ,പ്രായത്തിനനുസരിച്ചകളിക്കോപ്പുകളേവ എന്നിങ്ങനെ ഒരുപാട് അറിയുവാനുണ്ട്. കൂടുതൽ അറിയാം