Developmental Tracker (വളർച്ചയുടെ നാഴികക്കല്ലുകള്‍)

Developmental Tracker (വളർച്ചയുടെ നാഴികക്കല്ലുകള്‍)

കുട്ടിയുടെ വളർച്ച 4  തലത്തിലാണ് (5 ഉണ്ടെങ്കിലും കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കുവാൻ 4 എന്ന് കരുതാം) എന്ന് ആധുനിക മതശാസ്ത്രം പറയുന്നു.

ഒരു Computer ല്‍ അക്ഷരങ്ങള്‍ തെളിഞ്ഞ് വരുമ്പോഴും, ഒരു ചിത്രം കാണുമ്പോളും ഒരു video കാണുമ്പോഴും അങ്ങിനെ സംഭവിക്കുവാന്‍ വളരെ ചിട്ടയായി ഒരു തെറ്റുപോലും വരാതെ എത്ര കാര്യങ്ങള്‍ ചെയ്യണം എന്നറിയുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും.

മനുഷ്യ ശരീരം ഒരു Super Computer ആണ് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഈ 4  തലങ്ങളില്‍ സംഭവിക്കേണ്ട കാര്യങ്ങള്‍ എത്ര വ്യക്തതയോടെ നടക്കുന്നു. എന്നതില്‍ ആശ്രയിച്ചിരിക്കുന്നു  കുട്ടിയുടെ ഓരോ കഴിവും, കഴിവുകേടും

Behaviour Education Health