ഒരു കുട്ടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന കാര്യങ്ങളില്‍ ഒന്ന് അവള്‍ എങ്ങിനെ പ്രചോദിക്കപ്പെടുന്നു എന്നതാണ്. പുറമേ നിന്നുള്ള പ്രചോദനത്തെ External Motivation എന്നും ഉള്ളില്‍ നിന്നുള്ള പ്രചോദനത്തെ internal motivation എന്നും പറയുന്നു. രണ്ടും കൂടിച്ചേരുമ്പോഴാണ് യഥാർത്ഥ പ്രചോദനം സാധ്യമാകുന്നത്. ലോകം മുഴുവന്‍ External Motivation ന് പിറകെ പായുകയാണിപ്പോള്‍ ഓര്‍ക്കുക ഉള്ളില്‍ നന്നും വരുന്ന പ്രചോദനം ആണ് സ്ഥായിയായത്.