* സ്വന്തം കഴിവുകള്‍ എന്തെന്ന് കണ്ടെത്താതെയാണ് ഭൂരിഭാഗം മനുഷ്യരും ജീവിച്ച് മരിച്ച് പോകുന്നത്.
* നിങ്ങളുടെ കുട്ടിയുടെ കഴിവുകള്‍ അവര്‍ക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്നു.
* വളരെച്ചെറുപ്പത്തിലെഅവൻ്റെ കഴിവുകള്‍ കണ്ടെത്തുവാനായാല് ജീവിതം വര്‍ണ്ണാഭമാകുന്നു.
* ഓര്‍ക്കുക എത്ര ജോലി ചെയ്താലും മുഷിപ്പ് വരാത്തതാണ് നമ്മുടെ കഴിവിൻ മേഖലകളെന്നറിയുക
* വ്യക്തസ്തമായ ഓരോ മേഘലയിലൂടെയും കടന്ന് പോകുവാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ്എവിടെയാണവളുടെ കഴിവെന്ന് കണ്ടെത്തുവാനാവുക