Strength of the child (കുട്ടിയുടെ കഴിവുകള്‍ കണ്ടെത്താം)

Strength of the child (കുട്ടിയുടെ കഴിവുകള്‍ കണ്ടെത്താം)

നമുക്ക് കേൾക്കാം

* സ്വന്തം കഴിവുകള്‍ എന്തെന്ന് കണ്ടെത്താതെയാണ് ഭൂരിഭാഗം മനുഷ്യരും ജീവിച്ച് മരിച്ച് പോകുന്നത്.

* നിങ്ങളുടെ കുട്ടിയുടെ കഴിവുകള്‍ അവര്‍ക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്നു.

* വളരെച്ചെറുപ്പത്തിലെഅവൻ്റെ  കഴിവുകള്‍ കണ്ടെത്തുവാനായാല്‍  ജീവിതം വര്‍ണ്ണാഭമാകുന്നു.

* ഓര്‍ക്കുക എത്ര ജോലി ചെയ്താലും മുഷിപ്പ് വരാത്തതാണ് നമ്മുടെ കഴിവിൻ മേഖലകളെന്നറിയുക

* വ്യക്തസ്തമായ ഓരോ മേഘലയിലൂടെയും കടന്ന് പോകുവാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ്എവിടെയാണവളുടെ കഴിവെന്ന് കണ്ടെത്തുവാനാവുക

കൂടുതൽ അറിയാം

Behaviour Family Health