Stress (സമ്മര്‍ദ്ദം)

Stress (സമ്മര്‍ദ്ദം)

* തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോകുന്ന കുട്ടിയുടെ വളര്‍ച്ച എല്ലാ അര്‍ത്ഥത്തിലും മുരടിച്ചുപോകുന്നു.

* സമ്മര്‍ദ്ദങ്ങളോട് വൈകാരികമായി ഏറ്റുമുട്ടുവാനോ അവയില്‍ നിന്നും ഒളിച്ചോടുവാനോ ഉള്ള പ്രവണതയാണ് കുട്ടിയില്‍ വളര്‍ന്ന് വരുക.

* മനുഷ്യവളര്‍ച്ചയ്ക്ക് ചെറിയ തോതിലുള്ള സമ്മര്‍ദ്ദം അത്യന്താപേക്ഷിതമാണ്. * ഒരു സമ്മര്‍ദ്ദവും ചെറുപ്പത്തില്‍ അനുഭവിക്കാതെ വളരുന്ന ആധുനിക ബാലന്‍ വളരുകയല്ല തളരുകയാണ് ചെയ്യുന്നത്.

കൂടുതൽ അറിയാം

Behaviour Education Health