* ഇത് കുട്ടികള്‍ക്ക് വേണ്ടിയല്ലരക്ഷിതാക്കള്‍ക്കായാണ്.
* എന്തുകൊണ്ടെന്നാല്‍ എത്ര സമയം നിങ്ങളുടെ കുട്ടിക്ക് വേണ്ടി നിങ്ങള്‍ക്ക് ചിലവഴിക്കാം എന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ കുട്ടിയും തമ്മിലുള്ള ബന്ധവും കുട്ടിയുടെ സമൂലമായ വളര്‍ച്ചയും.
*ഭാവിയിലേക്ക് വേണ്ടിയുള്ള ഏറ്റവും നിക്ഷേപമാണിത്. ഒരുപക്ഷെപതിന്മടങ്ങു തിരിച്ചുകിട്ടുമെന്ന് ഉറപ്പുളള ഏക നിക്ഷേപം
* നിങ്ങൾ വളരെ തിരക്കുള്ളവനും കുട്ടിക്ക് വേണ്ടി സമയം ചിലവഴിക്കുവാന്‍ ഒരു സാധ്യതയുമില്ലെന്ന്കരുതുന്ന വ്യക്തിയുമാണെങ്കിൽ ഉറപ്പിച്ചുകൊള്ളുക, ഭാവിയില്‍ അവന്റെ ജീവിതത്തിലും നിങ്ങളുടെ സ്ഥാനം ഇതു തന്നെയായിരിക്കും.