Sunday, June 23, 2024

Stress

നമുക്ക് കേൾക്കാം കുടുംബത്തിൽ നിങ്ങളുടെ കുട്ടികൾ അനുഭവിക്കുന്ന നാലു വ്യത്യസ്തതരം മാനസിക സമ്മർദ്ദങ്ങൾ താഴെ പറയുന്നവയാണ്: a. ഒട്ടും സമ്മർദധമില്ലായ്മ: ഭൂരിഭാഗം വീടുകളിലും ഇപ്പോൾ സംഭവിക്കുന്നത് ഇതാണ്. എല്ലാ തരത്തിലുമുള്ള സമ്മർദങ്ങളിൽ നിന്നും കുട്ടികളെ ഒഴിവാക്കിക്കൊടുക്കുന്നു. എല്ലാ ജോലിയും രക്ഷിതാവ് ചെയ്യുന്നു.എല്ലാ പ്രശ്നങ്ങളും രക്ഷിതാവ് തീർത്തു കൊടുക്കുന്നു. ഫലമോ…

Strength

നമുക്ക് കേൾക്കാം ഓരോ മനുഷ്യനും കുറച്ച് കഴിവും ബലഹീനതയും ഉണ്ട്. നമ്മുടെകഴിവ് നാം പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന മേഖലകൾ ആണ്.നിർഭാഗ്യവശാൽ, ഭൂരിപക്ഷം ആളുകളും അവരുടെ കഴിവ് എവിടെഎന്ന് തിരിച്ചറിയാതെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ജോലിസമയം മിക്കതും തങ്ങളുടെ വിധിയെ പഴിച്ച് സമയം ചിലവഴിക്കും,ആത്യന്തികമായി ജീവിതം ആസ്വദിക്കാൻ കഴിയില്ല. ആധുനിക ശാസ്ത്രംപറയുന്നത്,…

scholastic backwardness malayalam

പഠന പിന്നോക്കാവസ്ഥപഠന വൈകല്യങ്ങൾപ്രോസസ്സിംഗ് ഏരിയകൾപഠന വൈകല്യങ്ങളുടെ തരങ്ങൾപഠന വൈകല്യങ്ങളുടെ സവിശേഷതകൾപഠന തകരാറിന്റെ വിലയിരുത്തൽപരിഹാര വിദ്യാഭ്യാസംരോഗാവസ്ഥകൾ[കൂടുതലറിവ് നേടുക] I. പഠന പിന്നോക്കാവസ്ഥ പഠന പിന്നോക്കാവസ്ഥ എന്നാൽ കുട്ടിയുടെ ബുദ്ധിയുടെ നിലവാരമനുസരിച്ച് പഠനത്തിൽപ്രതീക്ഷിക്കുന്നത്ര വളരുവാൻ കഴിയാത്ത സ്ഥിതിവിശേഷം എന്നാണ് അർത്ഥമാക്കുന്നത് .വിദ്യാഭ്യാസപരമായി പിന്നോക്കം എന്നതുകൊണ്ട് അവർ ബുദ്ധിപരമായി പിന്നിക്കമാണെന്നുഅർത്ഥമാക്കുന്നില്ല; ചില കാരണങ്ങളാൽ…

Routines

ദിനചര്യകൾസുരക്ഷിതത്വവും, സ്വാഭാവികതയും സ്ഥാപിക്കാൻ ദിനചര്യകൾസഹായിക്കുന്നു, കാരണം കുട്ടികൾ പരിചയമില്ലാത്തതിനെ ഭയക്കുന്നു. സാധാരണദിനചര്യ ഒരു കുട്ടിയുടെ ജീവിതത്തിൽ ആശ്വാസവും സ്ഥിരതയുംകൊണ്ടുവരുന്നു. നിങ്ങൾ അർത്ഥപൂർണ്ണവും പ്രധാനപ്പെട്ടതുമായഘടകങ്ങൾ ദിനചര്യകളിൽ ഉൾപ്പെടുത്തുമ്പോൾ, എന്താണ്പ്രധാനപ്പെട്ടതെന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.ദൈനംദിന ദിനചര്യകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുത്താം:• രാവിലെ തയ്യാറെടുക്കേണ്ട സമയം• കുളിസമയം, ഭക്ഷണസമയം, ഉറക്കസമയം• വീട്ടുജോലി, പാചകം,…

വായനയും കഥപറച്ചിലും

നമുക്ക് കേൾക്കാം കഥകൾ പങ്കുവെക്കലും, ദിവസവും സംസാരിക്കുകയും പാടുകയും ചെയ്യുന്നത്നിങ്ങളുടെ കുട്ടിയുടെ വളർച്ചവളരെയധികം സഹായിക്കുന്നു. ഇതെല്ലാം നിങ്ങളുടെകുട്ടിയുടെ ആദ്യകാല സാക്ഷരതാ വൈദഗ്ധ്യങ്ങൾ വർദ്ധിപ്പിക്കുകയുംകുട്ടിക്കാലത്തിൽ വിജയകരമായി വായിക്കാൻ അവനെ സഹായിക്കുകയുംചെയ്യുന്നു. കഥകൾ വായിക്കുന്നത് നിങ്ങളുടെ കുട്ടിയുടെ ഭാവനയെഉത്തേജിപ്പിക്കുകയും ചുറ്റുമുള്ള ലോകത്തെ കുറിച്ച് പഠിക്കാൻ അവളെസഹായിക്കുകയും ചെയ്യുന്നു. ഒരുമിച്ച് വായിക്കുന്നത് നിങ്ങളുടെ…

കളി

നമുക്ക് കേൾക്കാം കുട്ടികളുടെ ജീവിതത്തിൽ അവരുടെ വികസനത്തിനും ബോണ്ടിംഗിനുമുള്ള ഒരു മാർഗമെന്ന നിലയിൽ വിവിധ ഇനം കളികൾ വളരെയേറെ പ്രാധാന്യമർഹിക്കുന്നു . ഇത് മാതാപിതാക്കൾക്ക് അവരുമായി ബന്ധപ്പെടുന്നത് എളുപ്പമാക്കുന്നു.വിവിധ തരം ഗെയിമുകളിൽ ഏർപ്പെടുന്നതിലൂടെ ജീവിത നിയമങ്ങളെക്കുറിച്ചും സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ചും പരിശീലനം കുട്ടിക്ക് കിട്ടുന്നു. ശിശുവിനോട് തിരികെ പുഞ്ചിരിച്ചു…

പ്രചോദനം

നമുക്ക് കേൾക്കാം മോട്ടിവേഷൻ സംഭവിക്കുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്ഒരു സുഖാനുഭവം ഉണ്ടാകുവാൻ (approach motivation), ഉദാഹരണം പരീക്ഷക്ക് നല്ല മാർക്കു കിട്ടുവാൻ കുട്ടി പഠിക്കുന്നു. അടുത്തത് ഒരു അപകടത്തെ ഒഴിവാക്കുവാൻ (avoidance motivation) ഉദാഹരണം തോൽക്കാതിരിക്കാൻ പഠിക്കുന്നു.രണ്ടു വിധത്തിൽ ഒരാളിലേക്ക് മോട്ടിവേഷൻ എത്താം ഉള്ളിൽ നിന്നുതന്നെ (Internal motivation),…

കരുതിക്കൂട്ടി അവഗണിക്കുക

നമുക്ക് കേൾക്കാം കരുതിക്കൂട്ടി അവഗണിക്കുക: (ഒന്നു മുതൽ എട്ടു വയസു വരെ) നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ധാരാളം ശ്രദ്ധ കൊടുക്കുകയും ചീത്തകാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾസ്വഭാവത്തിൽ ഗുണപരമായ മാറ്റം സംഭവിക്കുന്നു. ഞാൻ നീ പറയുന്നത് ശ്രദ്ധിക്കില്ല എന്ന് പറയുന്നത് പോലുംവേണ്ട ശ്രദ്ധ കുട്ടിക്ക് നൽകും. അതുകൊണ്ട് അവിടെ…

അപേക്ഷയും ആജ്ഞാപിക്കലും

നമുക്ക് കേൾക്കാം അപേക്ഷയും ആജ്ഞാപിക്കലും (ഒരു വയസ്സു മുതൽ ആറു വയസ്സുവരെ) കുട്ടികളോട് ഇടപഴകുമ്പോൾ ഇവ രണ്ടും പ്രാധാന്യമർഹിക്കുന്നു.നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ, സുരക്ഷയെ ബാധിക്കുന്നകാര്യങ്ങൾ മുതലായവ വരുമ്പോൾ കുട്ടികളോട് ആജ്ഞാപിക്കണം.ആജ്ഞ കൂടുമ്പോൾ കുട്ടിക്ക് രക്ഷിതാവിനോട് എതിർപ്പിനുള്ളപ്രവണത കൂടി വരുന്നു. അപേക്ഷിക്കുമ്പോൾ കുട്ടിക്ക്തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയാണ്. പോയി എടുത്തു കൊണ്ടുവാടാ…

പരിവർത്തനം (Transition)

നമുക്ക് കേൾക്കാം നിലവിലുള്ള അവസ്ഥയിൽനിന്ന് മറ്റൊരു സ്ഥിതിയിലേക്കോ അല്ലെങ്കിൽ മറ്റൊരു സന്ദർഭത്തിലേക്കോ മാറുന്നതിനെയാണ് പരിവർത്തനം എന്ന് പറയുന്നത്. കുട്ടികൾ ഒരു പ്രവർത്തനം നിർത്തി മറ്റെന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ പരിവർത്തനം നടക്കുന്നു.പരിവർത്തനങ്ങൾക്ക് ചില ഉദാഹരണങ്ങൾ നോക്കൂ.1. കുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് പോകുവാൻ തയാറെടുക്കുന്നു.2. ഉറങ്ങുന്നതിനു മുമ്പ് കളിപ്പാട്ടങ്ങൾ മാറ്റിവയ്ക്കുന്നു3.…