സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുവാനുള്ള കഴിവും സ്വയം നിയന്ത്രണവും (executive function and self regulation )
കൂടുതൽ അറിയാം ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദ്ദേശങ്ങൾ ഓർമ്മിക്കാനും ആസൂത്രണം ചെയ്യാനും ഒന്നിലധികം ജോലികൾ വിജയകരമായിപൂർത്തിയാക്കാനും നമ്മെ പ്രാപ്തരാക്കുന്ന മാനസിക പ്രക്രിയകളാണ് കാര്യനിർവ്വാഹക പ്രവർത്തനവും സ്വയം നിയന്ത്രണവും.(executive function and self regulation ) തിരക്കേറിയ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റം, പല റൺവേകളിൽ പല വിമാനങ്ങളുടേയും വരവും…