Friday, October 18, 2024

വായനയും കഥപറച്ചിലും

നമുക്ക് കേൾക്കാം കഥകൾ പങ്കുവെക്കലും, ദിവസവും സംസാരിക്കുകയും പാടുകയും ചെയ്യുന്നത്നിങ്ങളുടെ കുട്ടിയുടെ വളർച്ചവളരെയധികം സഹായിക്കുന്നു. ഇതെല്ലാം നിങ്ങളുടെകുട്ടിയുടെ ആദ്യകാല സാക്ഷരതാ വൈദഗ്ധ്യങ്ങൾ വർദ്ധിപ്പിക്കുകയുംകുട്ടിക്കാലത്തിൽ വിജയകരമായി വായിക്കാൻ അവനെ സഹായിക്കുകയുംചെയ്യുന്നു. കഥകൾ വായിക്കുന്നത് നിങ്ങളുടെ കുട്ടിയുടെ ഭാവനയെഉത്തേജിപ്പിക്കുകയും ചുറ്റുമുള്ള ലോകത്തെ കുറിച്ച് പഠിക്കാൻ അവളെസഹായിക്കുകയും ചെയ്യുന്നു. ഒരുമിച്ച് വായിക്കുന്നത് നിങ്ങളുടെ…

കളി

നമുക്ക് കേൾക്കാം കുട്ടികളുടെ ജീവിതത്തിൽ അവരുടെ വികസനത്തിനും ബോണ്ടിംഗിനുമുള്ള ഒരു മാർഗമെന്ന നിലയിൽ വിവിധ ഇനം കളികൾ വളരെയേറെ പ്രാധാന്യമർഹിക്കുന്നു . ഇത് മാതാപിതാക്കൾക്ക് അവരുമായി ബന്ധപ്പെടുന്നത് എളുപ്പമാക്കുന്നു.വിവിധ തരം ഗെയിമുകളിൽ ഏർപ്പെടുന്നതിലൂടെ ജീവിത നിയമങ്ങളെക്കുറിച്ചും സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ചും പരിശീലനം കുട്ടിക്ക് കിട്ടുന്നു. ശിശുവിനോട് തിരികെ പുഞ്ചിരിച്ചു…

പ്രചോദനം

നമുക്ക് കേൾക്കാം മോട്ടിവേഷൻ സംഭവിക്കുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്ഒരു സുഖാനുഭവം ഉണ്ടാകുവാൻ (approach motivation), ഉദാഹരണം പരീക്ഷക്ക് നല്ല മാർക്കു കിട്ടുവാൻ കുട്ടി പഠിക്കുന്നു. അടുത്തത് ഒരു അപകടത്തെ ഒഴിവാക്കുവാൻ (avoidance motivation) ഉദാഹരണം തോൽക്കാതിരിക്കാൻ പഠിക്കുന്നു.രണ്ടു വിധത്തിൽ ഒരാളിലേക്ക് മോട്ടിവേഷൻ എത്താം ഉള്ളിൽ നിന്നുതന്നെ (Internal motivation),…

കരുതിക്കൂട്ടി അവഗണിക്കുക

നമുക്ക് കേൾക്കാം കരുതിക്കൂട്ടി അവഗണിക്കുക: (ഒന്നു മുതൽ എട്ടു വയസു വരെ) നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ധാരാളം ശ്രദ്ധ കൊടുക്കുകയും ചീത്തകാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾസ്വഭാവത്തിൽ ഗുണപരമായ മാറ്റം സംഭവിക്കുന്നു. ഞാൻ നീ പറയുന്നത് ശ്രദ്ധിക്കില്ല എന്ന് പറയുന്നത് പോലുംവേണ്ട ശ്രദ്ധ കുട്ടിക്ക് നൽകും. അതുകൊണ്ട് അവിടെ…

അപേക്ഷയും ആജ്ഞാപിക്കലും

നമുക്ക് കേൾക്കാം അപേക്ഷയും ആജ്ഞാപിക്കലും (ഒരു വയസ്സു മുതൽ ആറു വയസ്സുവരെ) കുട്ടികളോട് ഇടപഴകുമ്പോൾ ഇവ രണ്ടും പ്രാധാന്യമർഹിക്കുന്നു.നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ, സുരക്ഷയെ ബാധിക്കുന്നകാര്യങ്ങൾ മുതലായവ വരുമ്പോൾ കുട്ടികളോട് ആജ്ഞാപിക്കണം.ആജ്ഞ കൂടുമ്പോൾ കുട്ടിക്ക് രക്ഷിതാവിനോട് എതിർപ്പിനുള്ളപ്രവണത കൂടി വരുന്നു. അപേക്ഷിക്കുമ്പോൾ കുട്ടിക്ക്തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയാണ്. പോയി എടുത്തു കൊണ്ടുവാടാ…

പരിവർത്തനം (Transition)

നമുക്ക് കേൾക്കാം നിലവിലുള്ള അവസ്ഥയിൽനിന്ന് മറ്റൊരു സ്ഥിതിയിലേക്കോ അല്ലെങ്കിൽ മറ്റൊരു സന്ദർഭത്തിലേക്കോ മാറുന്നതിനെയാണ് പരിവർത്തനം എന്ന് പറയുന്നത്. കുട്ടികൾ ഒരു പ്രവർത്തനം നിർത്തി മറ്റെന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ പരിവർത്തനം നടക്കുന്നു.പരിവർത്തനങ്ങൾക്ക് ചില ഉദാഹരണങ്ങൾ നോക്കൂ.1. കുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് പോകുവാൻ തയാറെടുക്കുന്നു.2. ഉറങ്ങുന്നതിനു മുമ്പ് കളിപ്പാട്ടങ്ങൾ മാറ്റിവയ്ക്കുന്നു3.…

Time out

നമുക്ക് കേൾക്കാം അസ്വീകാര്യമായി പെരുമാറുമ്പോൾ നിര്ബന്ധമായി ഒറ്റക്കിരുത്തലാണ് Time out കൊണ്ട് ഉദ്ദേശിക്കുന്നത്. ആ വ്യക്തിയെ സമ്പന്നവും ആസ്വാദ്യകരവുമായ ഒരു അന്തരീക്ഷത്തിൽ നിന്ന്നീക്കം ചെയ്യുക യാണ് ലക്ഷ്യം, അതിനാൽ തന്നെ, ആ വ്യക്തിയുടെസ്വഭാവത്തിൽ മാറ്റം വരുന്നു. മിക്ക ശിശുരോഗ വിദഗ്ധരുംഡെവലപ് മെന്റൽ സൈക്കോളജിസ്റ്റുമാരും ശുപാർശ ചെയ്യുന്നവിദ്യാഭ്യാസ- പാരന്റിംഗ് രീതിയാണിത്.…

Teaching Skills

നമുക്ക് കേൾക്കാം ഒരു പ്രവർത്തി എങ്ങിനെ ചെയ്യണമെന്ന് പഠിപ്പിച്ച ശേഷം മാത്രമേ കുട്ടികളോട് അത് ചെയ്യുവാൻ ആവശ്യപ്പെടാവൂ.1-8 വർഷം അനുയോജ്യമാണ് A. കാര്യങ്ങൾ ചെയ്തു പഠിപ്പിക്കാം എന്തുകാര്യം എങ്ങനെ പഠിക്കണം എന്ന് പഠിപ്പിക്കലാണ് ഇത്. ഉദാഹരണത്തിന് ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ  കുട്ടി ഗ്ലാസിൽ വെള്ളം കൊണ്ടു വരുമ്പോൾ…

ദിനചര്യകൾ

നമുക്ക് കേൾക്കാം 1-8 വർഷം വരെ അനുയോജ്യമായ ദിനചര്യകൾ കുടുംബ ദിനചര്യകൾ ആരംഭിക്കുന്നതിനുള്ള ചില നുറുങ്ങുകൾ ഇതാ: കുടുംബത്തിനുള്ളിൽ ചിലവഴിക്കുന്ന സമയം ആസൂത്രണം ചെയ്യുക -ഉദാഹരണത്തിന് ജോലിക്കും, സ്കൂളിനും; മുമ്പും ശേഷവും.കുടുംബത്തിലെ കാര്യങ്ങൾ സുഗമമായി നടക്കുകയും, ഒരു ദിനചര്യഉണ്ടാകുമ്പോൾ, എല്ലാവർക്കും എന്തെങ്കിലും ചെയ്യാൻ ഉണ്ടാകുകയും ചെയ്യുന്നു.ഫോൺ, ടീവീ, കമ്പ്യൂട്ടർ…

മുൻകൂട്ടി ആസൂത്രണം ചെയ്യാം

നമുക്ക് കേൾക്കാം മുൻകൂട്ടി ആസൂത്രണം ചെയ്യാം 1 - 8 വയസ്സുവരെ കുട്ടികൾക്കും രക്ഷിതാവിനും പ്രയാസമേറിയ സാഹചര്യങ്ങൾകണ്ടെത്തുകനിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ലളിതമായ ഭാഷയിൽ പറഞ്ഞുമനസിലാക്കുക പറഞ്ഞതൊക്കെ അവൾക്ക് മനസ്സിലായി എന്ന് ഉറപ്പുവരുത്തുക അവളെ കൊണ്ട് അത് വീണ്ടും പറയിപ്പിക്കുക, മറ്റൊരു വീട്ടിൽകയറുന്നതിനു മുൻപ് പറഞ്ഞ കാര്യം ഒന്നുകൂടി പറയിപ്പിക്കുക,പരിശീലിക്കാനും…