Friday, October 18, 2024

ശ്രദ്ധ തിരിക്കൽ

നമുക്ക് കേൾക്കാം 1-6 വർഷം വരെ അനുയോജ്യമാണ്ശ്രദ്ധ തിരിക്കൽ പെരുമാറ്റം ഒരു പ്രശ്നമായേക്കാവുന്നസാഹചര്യങ്ങൾക്ക് നല്ല ഒരു തന്ത്രമാണ്. ഉദാഹരണത്തിന് :1. പ്രകോപിതരായിരിക്കുമ്പോൾ2. കുറേ നേരമായി ഒരിടത്തിരിക്കുമ്പോൾ3. മറ്റുള്ളവരുമായി വസ്തുക്കൾ പങ്കിടുന്നതിനോ, ഊഴം പങ്കിടാനോബുദ്ധിമുട്ട് ഉള്ളപ്പോൾ . സാധാരണ ഗതിയിൽ പ്രവർത്തിക്കുന്ന മാർഗങ്ങൾ1. രസകരമായ എന്തെങ്കിലും ചൂണ്ടിക്കാണിക്കൽ, ലളിതമായ കളികൾകളിക്കുക…

ചുറ്റുപാടുകളിൽ മാറ്റം വരുത്തൽ

നമുക്ക് കേൾക്കാം ചുറ്റുപാടുകളിൽ മാറ്റം വരുത്തൽ (18 മാസം മുതൽ എട്ടു വയസു വരെ)നിങ്ങളുടെ കുട്ടി സ്വീകാര്യമായ രീതിയിൽ പെരുമാറുന്നില്ലെങ്കിൽ ഇത്ഒരു നല്ല മാർഗമാണ്.ചുറ്റുപാടിൽ മാറ്റം വരുത്തുമ്പോൾ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റംവരാം. കുട്ടിയുടെ അന്തരീക്ഷം മാറ്റുന്നതിലൂടെ, കുട്ടിയുടെ സ്വഭാവവുംമാറ്റുവാൻ മാതാപിതാക്കൾക്ക് കഴിഞ്ഞേക്കും. ചുറ്റുപാടുകളിൽ മാറ്റം വരുത്തുക എന്നത് കൊണ്ട്…

A B C സ്വഭാവ രൂപീകരണം

നമുക്ക് കേൾക്കാം ABC behavior management കുട്ടികളിലെ സ്വഭാവത്തെ കുറിച്ച് പഠിക്കാൻനല്ലൊരു മാർഗമാണ് ഓരോ സ്വഭാവത്തിലും മൂന്ന് ഘട്ടങ്ങളുണ്ട്1. സ്വഭാവത്തിന് മുമ്പ് നടക്കുന്ന കാര്യം 2. സ്വഭാവം, 3. അതിന്റെ പരിണിതഫലം. മുമ്പ് നടക്കുന്ന കാര്യത്തിന് Antecedent എന്ന് വിളിക്കുന്നുപലപ്പോഴും Antecedent ഒരു പ്രചോദനം ആകാറുണ്ട്. മുത്തച്ഛനുംമുത്തശ്ശിയും മുൻപിൽ…

പ്രവർത്തന മെമ്മറി

ഗണിതത്തിലുള്ള കഴിവ് കുട്ടികളുടെ പ്രവർത്തന മെമ്മറി, മനസ്സിൽവിവരങ്ങളുടെ കൈകാര്യം ചെയ്യൽ, പരിപാലനം എന്നിവയെആശ്രയിച്ചിരിക്കുന്നു. പദസഞ്ചയം വര്ധിക്കുവാൻ സഹായിക്കുന്നതിലൂടെവായനയിലും കാര്യങ്ങൾ മനസ്സിലാക്കുന്നതിലും അതുവഴി ആദ്യകാലഅക്കാദമിക വിജയം നേടുന്നതിലും പ്രവർത്തന മെമ്മറി ഗണ്യമായഗുണം ചെയ്യുന്നു .കൂടുതൽ പ്രക്രിയക്കായി ഉപയോഗിക്കാൻ വിവരങ്ങൾ ഒരു ചെറിയസമയം നിങ്ങളുടെ മനസ്സിൽ സജീവമായി സൂക്ഷിക്കുന്നതിനുള്ളശേഷിയാണ് പ്രവർത്തന മെമ്മറി.…

സ്വയം നിയന്ത്രണം

നമുക്ക് കേൾക്കാം വികാരങ്ങളും പ്രേരണകളും പെരുമാറ്റവും നിയന്ത്രിക്കുവാനുള്ള കഴിവിനെ"ഇച്ഛാശക്തി", "സ്വയം നിയന്ത്രണം", എന്നൊക്കെ പറയാറുണ്ട് . സ്വയം നിയന്ത്രണത്തിന്റെ മൂന്ന് മേഖലകളായബുദ്ധി, വൈകാരികം, പെരുമാറ്റം എന്നിവയിൽ ആദ്യത്തെ രണ്ടെണ്ണം പെരുമാറ്റനിയന്ത്രണത്തിന് കളമൊരുക്കുന്നു. നാം ഇവയെ ആശയപരമായിവേർതിരിക്കുന്നുവെങ്കിലും, സങ്കീർണ്ണമായ രീതികളിൽ അവപരസ്പരബന്ധിതമാണെന്ന് കാണാം, കുട്ടികളിൽ സ്വയം നിയന്ത്രണംഅളക്കുമ്പോൾ പ്രത്യേക മണ്ഡലങ്ങൾ…

Inhibitory control

നമുക്ക് കേൾക്കാം Inhibitory control (ഇഷ്ടമുള്ള കാര്യങ്ങളിലുള്ള നിയന്ത്രണം)മധുരം കാണുമ്പോൾ കഴിക്കണമെന്നു തോന്നുന്ന കുട്ടിയുടെ സ്വാഭാവികപെരുമാറ്റത്തെ വിജയകരമായി പ്രതിരോധിക്കുവാനുള്ള അവന്റെകഴിവാണ് ഇൻഹിബിറ്ററി കൺട്രോൾ . ഇൻഹിബിറ്ററിനിയന്ത്രണത്തിന്റെ അഭാവം കാരണമാണ് കൗമാരപ്രായക്കാർമയക്കുമരുന്നിനോടും മറ്റും ആകർഷിക്കപ്പെടുന്നത്‌.ഇൻഹിബിറ്ററി നിയന്ത്രണം ഒരു ബുദ്ധിപരമായ പ്രക്രിയയും, കൂടുതൽകൃത്യമായി ഒരു കാര്യനിർവ്വാഹക പ്രവർത്തനവും (executive function) -…

വഴക്കമുള്ള ചിന്ത

നമുക്ക് കേൾക്കാം വഴക്കമുള്ള ചിന്ത (cognitive flexibility)പല ആളുകളും നേരിടുന്ന പശ്നങ്ങൾക്ക് ഒരു പരിഹാരം മാത്രമേ അവരുടെമനസ്സിൽ ഉണ്ടാവുകയുള്ളൂ. ഏത് പ്രശ് നത്തിനും ഒന്നിലധികംപരിഹാരമാർഗങ്ങളുണ്ടാകും. നമ്മുടെ ചിന്തയിലെ വഴക്കമില്ലായ്മയാണ്(cognitiveflexibility) നമുക്കവ കാണാൻ കഴിയാത്തതിന്റെ കാരണം.cognitive flexibilityക്ക് അടിസ്ഥാനം പരിസ്ഥിതിയുടെആവശ്യങ്ങൾക്കനുസരിച്ച് ഒരാളുടെ ശ്രദ്ധ മാറ്റാനുള്ള കഴിവ് ആണ്.ബുദ്ധിപരമായ വഴക്കം ഉണ്ടെങ്കിൽ…

ശ്രദ്ധ

നമുക്ക് കേൾക്കാം ഒരു വ്യക്തിയുടെ ചുറ്റുപാടുകളിലോ അവരുടെ ചിന്തകളിലോ ആ വ്യക്തിക്കുള്ളഅവബോധമാണ് ശ്രദ്ധ. പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള ശേഷി-ബാക്കിയുള്ളവ അവഗണിക്കാൻ - ഒരു കാലത്ത് മനുഷ്യനെ അതിജീവിക്കുന്നതിനുംപരിണാമത്തിനും സഹായിച്ചിരുന്നു. ഇപ്പോൾ, കുട്ടികൾക്കും മുതിർന്നവർക്കുംസ്കൂളിലും ജോലിയിലും അവരുടെ ബന്ധങ്ങളിലും ഒരുപോലെ വിജയിക്കാൻ ശ്രദ്ധകൂടിയേ തീരൂ.പുതിയ വിവരങ്ങളും ആശയങ്ങളും മനഃപാഠമാക്കലും, സമന്വയവും,…

Time Management

മാതാപിതാക്കൾ കുട്ടിയോടൊപ്പം ചെലവഴിക്കുന്ന സമയംഅനുസരിച്ചിരിക്കുന്നു നിങ്ങളുടെ കുട്ടിയുടെ സർവദോന്മുഖമായ വളർച്ച .ഞാൻ തിരക്കിലാണ്, എന്റെ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ സമയംഎവിടെ എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾ സമയം ശരിയായികൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു കുറച്ചു കാര്യങ്ങൾഅറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. സമയം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ. ഒരു സമയ പട്ടിക സൂക്ഷിക്കുകനിങ്ങളുടെ സമയം എങ്ങനെ യാണ്…

Temperament

നമുക്ക് കേൾക്കാം Temperament ഒരു കുട്ടിയുടെ അന്തർലീനമായ ഭാഗമാണ്.(മനസ്സിലാക്കുവാനുള്ള എളുപ്പത്തിനായി ഇതിനെ ജന്മനാ ഉള്ള സ്വഭാവംഎന്ന് വിളിക്കാം), അത് രൂപപ്പെടുത്താൻ കഴിയുമെങ്കിലും മാറ്റാൻകഴിയില്ല. നമ്മുടെ കുട്ടികൾ ജനനസമയത്ത് ഈയൊരു കാരണത്താൽവ്യത്യസ്തരാണെന്ന് നാം അറിഞ്ഞിരിക്കണം. അതിനാൽ അവരെതാരതമ്യം ചെയ്യുന്നത് അന്യായമാണ്. 3 പ്രധാന മേഖലകളിൽ അവർവ്യത്യസ്തരാണ്. പ്രതികരണ ശേഷി (Activity…