* അലസമായ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ്. വെറുതെയിരിക്കുമ്പോഴാണ് കുട്ടിഅനാവശ്യ കാര്യങ്ങള്‍ ചെയ്യുന്നത്. കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും പ്രാധാന്യം അവരെ കഴിയുന്നത്ര പ്രവൃത്തികളില്‍ മുഴുകി ഇരുത്തുക എന്നതത്രെ. എന്തൊക്കെ പ്രവര്‍ത്തികള്‍ ഏതൊക്കെ പ്രായത്തില്‍ ചെയ്യിപ്പിക്കാമെന്ന് നാം അറിഞ്ഞിരിക്കണം.