* ദൈനംദിന ജീവിതത്തിനു അടുക്കും ചിട്ടയും ഉണ്ടാക്കുന്നു
* ദിനചര്യകള്‍ പരിചിതമായ പ്രവചനീയമായസാഹചര്യങങള്‍ കുട്ടിയുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്നു.
* അത് സുഖവും സ്ഥിരതയും പ്രദാനം ചെയ്യുന്നു.
* എങ്ങിനെ ദിനചര്യകള്‍ കുട്ടിയുടെ ശീലത്തിന്റെ ഭാഗമാക്കാമെന്ന് നമ്മളറിഞ്ഞിരിക്കണം.