പഠനപിന്നോക്കാവസ്ഥ (Scholastic backwardness)

നമുക്ക് കേൾക്കാം

* പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരില്‍ 1% താഴെ മാത്രമേ ബുദ്ധിക്ക് കുറവുള്ള കുട്ടികളുള്ളു ബാക്കി എല്ലാ കുട്ടികളും ബുദ്ധി സാധാരണയോ അതില്‍ കൂടുതലോ ഉള്ളവരാണ്.

* പിന്നെ എന്തുകൊണ്ടാണ് ഇവര്‍ പഠിക്കാത്തത്. കാരണം കുടുംബത്തിലോ ചുറ്റുപാടിലോ അല്ലെങ്കില്‍ കുട്ടിയില്‍ തന്നെയോ ആകാം.

ഇതില്‍ 5% ഓളം വരുന്ന ഹതഭാഗ്യര്‍ക്ക് തലച്ചോറിന്റെ പ്രത്യേകത നിമിത്തം ബുദ്ധിയുണ്ടെങ്കിലും പഠനം വിശിഷ്യാ വായനയും, എഴുത്തും, കണക്കു കൂട്ടലും ഒരു സ്വാഭാവിക പ്രക്രിയയല്ല.

അതിനോടനുബന്ധിച്ച് വരുന്ന ADHD (ഇരിക്കപ്പൊറുതിയില്ലായ്മ മുതല്‍ 10 ഓളം അനുബന്ധ പ്രശ്‌നങ്ങളെതുടക്കത്തിലേ കണ്ടെത്തിയില്ലെങ്കില്‍ അവന്റെ ജീവിതം പ്രശ്‌നത്തിലേക്കാണ് പോകുക

കൂടുതൽ അറിയാം

Behaviour Health