നിങ്ങളുടെ കുട്ടിയുടെ സ്വഭാവത്തിലുള്ള താളപ്പിഴകള്‍ ജനിച്ചതു മുതലേ സസൂക്ഷ്മംനിരീക്ഷിക്കേണ്ടിരിക്കുന്നു. വളരെ തുടക്കത്തില്‍ എളുപ്പത്തില്‍ തിരുത്താവുന്ന ചെറിയ പ്രശ്‌നങ്ങള്‍ അതി സങ്കീര്‍ണ്ണമായ ഒരിക്കലും തിരിച്ച് വരാനാകാത്ത തുരുത്തുകളിലെത്തിക്കുന്നു. സ്വഭാവവൈകല്യങ്ങശാസ്ത്രീയമായി അപഗ്രഥനം ചെയ്യുവാനും വേണ്ടത് വേണ്ട സമയത്ത് ചെയ്യുവാനു നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു.