Bright Child (മിടുക്കനായ കുട്ടി)

Bright Child (മിടുക്കനായ കുട്ടി)

* ഏതെങ്കിലും ഒരു വിഷയത്തിലുള്ള പ്രാവീണ്യം കൊണ്ട്  ജീവിതത്തിൽ വിജയിച്ചോളണമെന്നില്ല

* മിടുക്കനായ നിങ്ങളുടെ കുട്ടി 4  മേഖലകളിലും കൃത്യമായി വളരുന്നുവെന്ന് നമ്മള്‍ ഉറപ്പുവരുത്തണം.

* പഠിക്കുവാനാവശ്യമായ (Study skills / പഠിപ്പിക്കുവാനുള്ള നൈപുണികള്‍) ചെറുപ്പത്തിലേകുട്ടിയിലെത്തിക്കണം.

* ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ അതിജീവിക്കുവാൻ വേണ്ട അറിവിന്റെ പ്രത്യേക മേഖലകൾ കണ്ടെത്തി  പരിശീലിപ്പിക്കണം

കൂടുതൽ അറിയാം

Behaviour Health