* 21-ാം നൂറ്റാണ്ടില്‍ ജീവിക്കുവാന്‍ നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ നൈപുണികള്‍ എന്തൊക്കെയാണ്.
പ്രശസ്തമായ Harvard യൂണിവേഴ്‌സിറ്റിയുടെ അഭിപ്രായത്തില്‍ self regulation, executive function എന്നിവയാണവ
ഒരു പ്രശനംപരിഹരിക്കുവാൻ ആവശ്യമായ നൈപുണി ആവശ്യമായ സമയത്തു്തോന്നുവാൻ ആവശ്യമായ ബുദ്ധിപരമായ പ്രക്രിയയാണ് ഏറ്റവും ലളിതമായിപ്പറഞ്ഞാൽ Executive function.
3കാര്യങ്ങൾ കൂടിച്ചേരുമ്പോഴാണ് Executive function സംഭവിക്കുന്നത്
1. working memory ( ഒരു പ്രവർത്തി ചെയ്യുവാനുള്ള ഓർമശക്തി )
2. inhibitory control (ഇഷ്ടമുള്ളവവേണ്ടന്ന്വയ്കുവാനുള്ള കഴിവ് )
3. cognitive flexibility (സാഹചര്യത്തിനനുസരിച്ച്ബുദ്ധിപരമായി മാറി ചിന്തിക്കുവാനുള്ള കഴിവ് )
* ഇവ കുട്ടിയിലേക്ക് എത്തിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ പ്രായം 3-8വയസ്സിനിടയിലാണത്രെ.
* ഇത് എന്തെന്നുംഎങ്ങിനെയൊക്കെ നിങ്ങളുടെ കൂട്ടികയുടെജീവിതത്തിന്റെഭാഗമാക്കാമെന്നും ഓരോ രക്ഷിതാവും നിര്‍ബന്ധമായും അറിയേണ്ടിയിരിക്കുന്നു.
Gutentor Advanced Text