ശാരീരിക പ്രവർത്തനം

 ദൈനംദിന ജോലികൾ: നടത്തം, കോണിപ്പടികൾ കയറൽ, സൈക്ലിംഗ്, വീട്ടുകാര്യങ്ങൾ തുടങ്ങിയവ.

 വ്യായാമം: ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനോ നിലനിർത്തുന്നതിനോ വേണ്ടി നടത്തുന്ന വിശ്രമസമയ ശാരീരിക പ്രവർത്തനങ്ങളുടെ ആസൂത്രിതവും ഘടനാപരവുമായ പ്രവർത്തനങ്ങൾ .

 സ്പോർട്സ്: മത്സരങ്ങൾ ഇതിൽ  ഉൾപ്പെടുന്നു. അത് ഒരു തൊഴിലായി മാറിയേക്കാം

വ്യായാമങ്ങൾക്ക് 3 തലങ്ങളുണ്ട്.

  1. ഹൃദയത്തിനും  ശ്വാസകോശത്തിനുമായി ചെയ്യുന്ന വ്യായാമങ്ങൾ.
  2. പേശിബലം കൂട്ടുവാനുള്ളത് 
  3. സ്റ്റാമിനയ്ക്കും  വഴക്കത്തിനും

ജങ്ക് ഫുഡും എയറേറ്റഡ് ഡ്രിങ്കുകളും കഴിച്ചുകൊണ്ട് അമിതമായ ടിവി കാണൽ ശരീരഭാരം കൂട്ടുന്നു.

ആഴ്ചയിൽ നാല് ദിവസം, 30-60 മിനിറ്റ് മിതമായ ശാരീരിക പ്രവർത്തനം ആവശ്യമാണ്

  തുടർച്ചയായി വ്യായാമം ചെയ്യേണ്ട ആവശ്യമില്ല

  ദിവസം പല തവണ 10 -15 മിനിറ്റ് പ്രവർത്തനങ്ങൾ ആയി

  വിഭജിക്കാവുന്നതാണ്

Education