മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്ആത്മ സംയമനം. Harvard University യുടെ പഠനം പറയുന്നത് 21-ാം നൂറ്റാണ്ടില്‍ ഒരു വ്യക്തിക്കു ഏറ്റവും ആവശ്യം Self regulationഉം, Executive Function ഉം ആണെന്നും പരസ്പര ബന്ധമുള്ള 3 മേഖലകളിലാണ് ആത്മസംയമനം കുടികൊള്ളുന്നു എന്നതത്രെ.